തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്.നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്. ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാവിലെ 9മണിയോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
- Home
- Latest News
- റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥാന ബജറ്റിലെ ജനകീയ പ്രഖ്യാപനങ്ങള്‍
Share the news :
Jan 29, 2026, 1:50 pm GMT+0000
payyolionline.in
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 30 വെള്ളിയാഴ്ച പ്രവർത്തിക്കു ..
Related storeis
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ച...
Feb 16, 2026, 3:57 pm GMT+0000
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വിക...
Feb 16, 2026, 10:29 am GMT+0000
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാ...
Feb 16, 2026, 8:34 am GMT+0000
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
More from this section
താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
Feb 16, 2026, 4:47 am GMT+0000
ഇൻസ്റ്റഗ്രാമിൽ ഇനി മുഖം മാറ്റാം; ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വര...
Feb 16, 2026, 3:43 am GMT+0000
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന്...
Feb 16, 2026, 3:41 am GMT+0000
കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ല...
Feb 16, 2026, 2:08 am GMT+0000
പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയല...
Feb 16, 2026, 2:05 am GMT+0000
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ...
Feb 16, 2026, 1:52 am GMT+0000
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
‘സ്വന്തക്കാരായപ്പോൾ സ്നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നത...
Feb 13, 2026, 10:12 am GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ
Feb 13, 2026, 10:10 am GMT+0000
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
