ബെയ്റൂട്ട് : ലബനനിൽ ഇസ്രയേലിന്റെ ആക്രമണം ശക്തമാകുന്നു. തെക്കൻ ലബനനിൽ നടന്ന വ്യോമാക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ലബനനിലുണ്ടായിരുന്ന ഹമാസ് നേതാവ് ഫത്തേഹ് ഷെരീഫ് അബു എൽ അമീനും ഭാര്യയും മക്കളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ബെയ്റൂട്ടിലെ കോല ജില്ലയിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ 3 നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞു. ലബനൻ സായുധസംഘം ഹിസ്ബുള്ളയുടെ മേധാവി ഹസൻ നസറള്ളയെയും കമാൻഡർ നബീൽ കൗക്കിനെയും ഇസ്രയേൽ വധിച്ചിരുന്നു. ലബനനിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ മരിച്ചു.
- Home
- Latest News
- ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ലബനനിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Share the news :
Sep 30, 2024, 10:07 am GMT+0000
payyolionline.in
മേലടി ബീച്ച് വെൽനസ് സെന്ററിൽ ത്വക്ക് രോഗം നിർണയ ക്യാമ്പ് നടത്തി
നേപ്പാൾ പ്രളയം: മരണസംഖ്യ 192 ആയി; 194 പേർക്ക് പരിക്ക്
Related storeis
ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു...
Jan 2, 2025, 4:31 am GMT+0000
ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരു...
Jan 2, 2025, 4:14 am GMT+0000
കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം
Jan 2, 2025, 4:10 am GMT+0000
തിരുവനന്തപുരം കിഴുവില്ലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര...
Jan 2, 2025, 3:54 am GMT+0000
കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവർക്കെതിരെ കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും
Jan 2, 2025, 3:44 am GMT+0000
സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍
Jan 1, 2025, 2:40 pm GMT+0000
More from this section
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം; പുനരധിവാസം വ...
Jan 1, 2025, 1:56 pm GMT+0000
നവകേരള ബസ് വീണ്ടും; ആദ്യ യാത്ര ‘ഹൗസ്ഫുൾ’
Jan 1, 2025, 1:29 pm GMT+0000
കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥ...
Jan 1, 2025, 12:19 pm GMT+0000
‘പരോൾ തടവുകാരന്റെ അവകാശം, സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല...
Jan 1, 2025, 12:11 pm GMT+0000
സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പ്
Jan 1, 2025, 10:58 am GMT+0000
കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Jan 1, 2025, 10:34 am GMT+0000
അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ...
Jan 1, 2025, 4:43 am GMT+0000
പുതുവർഷ ആഘോഷത്തിനിടെ വാഹനാപകടം; കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് ദാരുണാ...
Jan 1, 2025, 4:01 am GMT+0000
കൊടി സുനിയുടെ പരോൾ ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ...
Jan 1, 2025, 3:46 am GMT+0000
നാടും നഗരവും ആഘോഷ ലഹരിയിൽ; 2025നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം
Jan 1, 2025, 3:14 am GMT+0000
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
Jan 1, 2025, 3:01 am GMT+0000
ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്
Dec 31, 2024, 2:16 pm GMT+0000
കലൂര്‍ അപകടം; കടുത്ത നടപടിയിലേയ്ക്ക് പൊലീസ്, പ്രതികൾക്കെതിരെ ജാമ്യമ...
Dec 31, 2024, 12:40 pm GMT+0000
‘സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’...
Dec 31, 2024, 10:30 am GMT+0000
മൃദംഗനാദം സംഘാടകർക്ക് 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി; വിശദീകര...
Dec 31, 2024, 9:55 am GMT+0000