പയ്യോളി : ലോക വയോജന ദിനം ഒക്ടോബർ 1 നു – പയ്യോളിമുൻസിപ്പാലിറ്റിയിലെ 23 ഡിവിഷനിലെ മൂന്ന് കുണ്ടൻ ചാലിൽ ബിയാത്തുമ്മ (കാട്ടിൽ ] 36 ഡി വിഷനിലെ 102 വയസുള്ള താ രേമ്മൽ മുനമ്പത്ത് താഴെ മാതു എന്നിവരെ ബഹു ചെയർമാൻ വി കെ അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു ആദരിച്ചു.പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹരിദാസൻ , കൗൺസിലർമാരായഎ.സി. സുനൈദ്, നിഷാ ഗിരീഷ്, ഹെൽത്ത് ഇൻസ്പക്ടർ കെ.ജയരാജ്, പാലിയേറ്റീവ് നെഴ്സ് മാരായ ജിഷ എ. നികിത .എൻ എം ആശാ വർക്കർശൈ ലജ.ബഷീർ കാട്ടിൽ, റസാക്ക് കാട്ടിൽ, നിസാർ പയലൻ, സമദ് എം.സി, എന്നിവർ പങ്കെടുത്തു
ലോക വയോജന ദിനം: പയ്യോളിയിൽ മുതിർന്ന പൗരന്മാർക്ക് ആദരം

Oct 1, 2025, 8:56 am GMT+0000
payyolionline.in
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു, പ്രതിപക്ഷം കടമ നിർവഹിച്ചില്ല ..