ന്യൂഡൽഹി: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അൻമോൽ ബിഷ്ണോയ്ക്കെതിരെ 18 കേസുകളാണ് ഉള്ളത്.
ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വെടിയുതിർത്തതിന്റെ ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ് ഏറ്റെടുത്തിരുന്നു. ഒക്ടോബർ 12ന് മഹാരാഷ്ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖികൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൽ ബിഷ്ണോയ്ക്കും ബന്ധമുള്ളതായാണ് മുംബൈ പൊലീസ് പറഞ്ഞന്നത്.
ശനി രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്ന സിദ്ദിഖിക്കുനേരെ മൂന്നുറൗണ്ടാണ് വെടിയുതിർത്തത്. ഇതിലെ പ്രതിയുമായി അൻമോൽ ബിഷ്ണോയ് നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കാനഡയിൽ നിന്നും യുഎസിൽ നിന്നും പ്രതിയുമായി ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്നാപ്ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
- Home
- Latest News
- ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്
ലോറൻസ് ബിഷ്ണോയ്യുടെ സഹോദരൻ യുഎസിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്
Share the news :

Nov 18, 2024, 3:35 pm GMT+0000
payyolionline.in
ചന്ദനവുമായി മുൻ പൊലീസ് തണ്ടർബോൾട്ട് അറസ്റ്റിലായ സംഭവം; ഇടുക്കിയിൽ 5 പേർകൂടി അ ..
പിടി ഉഷ എംപിയുടെ ഫണ്ടിൽ നിർമ്മിച്ച കൊളാവിപ്പാലത്തെ റോഡ് ഉദ്ഘാടനം ചെയ്തു
Related storeis
തുറയൂരിലെ ചെറിയ കിഴക്കയിൽ കലന്തർ അന്തരിച്ചു
Apr 11, 2025, 5:10 pm GMT+0000
വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്നത്തിൽ ട്രിബ്യൂണൽ ...
Apr 11, 2025, 4:26 pm GMT+0000
ശബരിമല ഇടത്താവളങ്ങളുടെ മുഖച്ഛായ മാറുന്നു; ഡോളി സമ്പ്രദായത്തിനു പകരം...
Apr 11, 2025, 4:05 pm GMT+0000
കുളിക്കുന്നതിനിടയിൽ വയനാട്ടിൽ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു
Apr 11, 2025, 3:41 pm GMT+0000
ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, കനത്ത ...
Apr 11, 2025, 3:34 pm GMT+0000
“വ്യോമസേന വിളിക്കുന്നു: പത്താം ക്ലാസുകാർക്ക് റെഡി ആക്കൂ!”
Apr 11, 2025, 3:04 pm GMT+0000
More from this section
പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേ...
Apr 11, 2025, 2:36 pm GMT+0000
ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർ...
Apr 11, 2025, 2:13 pm GMT+0000
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മെയ് 21ന് വീണ്ടും പരിഗണിക്കും, ...
Apr 11, 2025, 2:04 pm GMT+0000
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർ ആശുപത...
Apr 11, 2025, 1:16 pm GMT+0000
കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാർക്ക് മർദനം; ഒരാൾ അറസ്റ്റിൽ
Apr 11, 2025, 1:11 pm GMT+0000
സിഎംആർഎൽ കേസ്: എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി; വീണയ്ക...
Apr 11, 2025, 12:23 pm GMT+0000
പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹങ്ങൾക്ക് നിരോധനം! ലക്ഷ്യം വൈദ്യുത വാഹന...
Apr 11, 2025, 12:13 pm GMT+0000
ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ പോവുകയാണോ? ഈ കാര്യങ്ങള്‍ അറിഞ്ഞിരിക...
Apr 11, 2025, 12:05 pm GMT+0000
മൂന്ന് ദിവസം കൊണ്ട് കൂടിയത് 4,160 രൂപ; ഇത്തവണ കാരണഭൂതരായി ട്രംപ്...
Apr 11, 2025, 10:56 am GMT+0000
കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു; അച്ഛനും 2 മക്കൾക...
Apr 11, 2025, 10:47 am GMT+0000
ഫാസ്റ്റ്ഫുഡ് മേക്കിങിൽ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലനം
Apr 11, 2025, 10:43 am GMT+0000
മുരിങ്ങയില ചവച്ചാൽ മാത്രം മതി! ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും
Apr 11, 2025, 10:39 am GMT+0000
ഗുരുതര കേസിലോ സാമ്പത്തിക കുറ്റകൃത്യങ്ങളിലോ ഒളിവിൽപ്പോയ പ്രതികൾക്ക് ...
Apr 11, 2025, 10:33 am GMT+0000
പകരത്തിനു പകരം: യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത...
Apr 11, 2025, 10:09 am GMT+0000
ഷഹബാസ് വധക്കേസിൽ ആറു വിദ്യാർഥികളുടെയും ജാമ്യാപേക്ഷ തള്ളി: അവധിക്കാ...
Apr 11, 2025, 10:07 am GMT+0000