ദില്ലി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
- Home
- Latest News
- വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വാദം തുടരും
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വാദം തുടരും
Share the news :

Apr 17, 2025, 3:47 am GMT+0000
payyolionline.in
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസും, ഇൻ്റലി ..
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്കാമെന്ന് ത ..
Related storeis
കോഴിക്കോട് പെരുവയലില്‍ 62 കാരിയെ ആക്രമിച്ച് മോഷണം: രണ്ട് പവന് മാല ...
May 2, 2025, 3:53 am GMT+0000
കേരളം കാത്തിരുന്ന ദിനം, വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത...
May 2, 2025, 3:47 am GMT+0000
സിനിമ– സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
May 2, 2025, 3:38 am GMT+0000
ഇന്ത്യൻ ഗാനങ്ങൾക്ക് പാകിസ്താൻ എഫ്.എം സ്റ്റേഷനുകളിൽ വിലക്ക്
May 2, 2025, 2:59 am GMT+0000
വീണ്ടും പ്രകോപനം; അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് പാകിസ്ത...
May 2, 2025, 2:55 am GMT+0000
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
May 2, 2025, 2:50 am GMT+0000
More from this section
വാഹന നമ്പർ സ്കാൻ ചെയ്യുന്ന പ്രത്യേക ടോൾ പിരിവ് സംവിധാനം; നീക്കവുമായ...
May 1, 2025, 4:04 pm GMT+0000
ചില്ലറ ക്ഷാമത്തിന് പരിഹാരം: എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ വ...
May 1, 2025, 3:22 pm GMT+0000
തലസ്ഥാനത്തിന് ഇനി തലയെടുപ്പ് കൂടും; വിഴിഞ്ഞത്തിന്റെ വളർച്ച സൃഷ്ടിക്...
May 1, 2025, 2:59 pm GMT+0000
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്; ...
May 1, 2025, 2:53 pm GMT+0000
4 ഭീകരർ ഇപ്പോഴും തെക്കൻ കശ്മീരിൽ?; ത്രീഡി മാപ്പിങ് തയാറാക്കാൻ എൻഐഎ
May 1, 2025, 2:18 pm GMT+0000
4 മണിക്കൂർ പോരാതെ തൃശൂർ– എറണാകുളം യാത്ര; തൃശൂർ പൂരത്തിന് ദേശീയപാത പ...
May 1, 2025, 1:50 pm GMT+0000
കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
May 1, 2025, 1:36 pm GMT+0000
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകി...
May 1, 2025, 12:51 pm GMT+0000
ഡ്രൈവിങ് പഠിപ്പിക്കാൻ അനധികൃത വാഹനം ഉപയോഗിച്ചാൽ നടപടി; ബോണറ്റ് നമ്പ...
May 1, 2025, 12:42 pm GMT+0000
‘വാഹൻ’ നുഴഞ്ഞുകയറിയത് ഹാക്കർമാരല്ല; പിന്നിൽ എംവിഡി ഉദ്യോഗസ്ഥരും ഇട...
May 1, 2025, 12:05 pm GMT+0000
പാലക്കാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയ...
May 1, 2025, 11:45 am GMT+0000
മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മ...
May 1, 2025, 6:32 am GMT+0000

ബന്ധു അയച്ച ലൊക്കേഷന്‍ മാറി , മുഹൂര്‍ത്തത്തിന് വധു ഇരിട്ടി കീഴൂർ മ...
Apr 29, 2025, 10:06 am GMT+0000

എസ്എസ്എൽസി ഫലം മെയ് ഒൻപതിന്
Apr 29, 2025, 8:06 am GMT+0000

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ ...
Apr 29, 2025, 5:58 am GMT+0000