തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ് നിലവില്‍. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളികളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ നിന്ന് വന്നിരുന്നു. കോണ്‍ഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേര്‍സ് ലിസ്റ്റില്‍ ചേര്‍ത്തെന്നും അത് കള്ളവോട്ടാണ്, പോളിങ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ട് എന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.
- Home
- Latest News
- വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് വേണമെന്ന് ആവശ്യം
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ് വേണമെന്ന് ആവശ്യം
Share the news :
Dec 9, 2025, 9:43 am GMT+0000
payyolionline.in
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപ ..
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര് ..
Related storeis
മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി
Jan 24, 2026, 7:42 am GMT+0000
ആനക്കുളത്ത് ചരക്ക് ലോറി കുടുങ്ങി; പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചു
Jan 24, 2026, 7:39 am GMT+0000
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധ...
Jan 24, 2026, 6:35 am GMT+0000
അതിവേഗ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി...
Jan 24, 2026, 6:10 am GMT+0000
ഇലക്ട്രിക് ലൈനിൽ നിന്നുള്ള സ്പാർക്കിൽ ചെങ്ങോട്ട് കാവില്‍ അടിക്കാട...
Jan 24, 2026, 6:04 am GMT+0000
‘പ്രോട്ടോക്കോൾ അറിയാം, അതിനാലാണ് മോദിക്കരികിലേക്ക് പോകാതിരുന്...
Jan 24, 2026, 5:36 am GMT+0000
More from this section
ഇടപാടുകാർക്ക് എട്ടിന്റെ പണി; ബാങ്കുകൾ തുറക്കാൻ ഇനി ബുധനാഴ്ച വരെ കാത...
Jan 24, 2026, 4:43 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു
Jan 24, 2026, 4:42 am GMT+0000
താമരശേരി ചുരത്തിൽ ഗതാഗത തടസ്സം
Jan 24, 2026, 4:35 am GMT+0000
കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പരിശോധന ശക്തമാക്കാൻ പൊ...
Jan 24, 2026, 3:32 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
Jan 24, 2026, 3:30 am GMT+0000
വടകരയിൽ 1.485 കിലോ കഞ്ചാവ് പിടികൂടി; പയ്യോളി സ്വദേശി അടക്കം രണ്ട് പ...
Jan 24, 2026, 3:21 am GMT+0000
വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന...
Jan 24, 2026, 3:07 am GMT+0000
വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട...
Jan 24, 2026, 3:04 am GMT+0000
കേരളത്തിൽ 13 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ്; വടകരയിൽ നാല് ട്രെയിനു...
Jan 23, 2026, 3:33 pm GMT+0000
എസ് മുക്ക് മുതല്‍ വള്ള്യാട് വരെയും ആയഞ്ചേരി-തിരുവള്ളൂര്‍ റൂട്ടിലും ...
Jan 23, 2026, 3:00 pm GMT+0000
മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരു വയസ്സുകാരന്റെ മരണത്തില്‍...
Jan 23, 2026, 2:51 pm GMT+0000
ഉള്ളിയേരിയില്‍ കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
Jan 23, 2026, 2:27 pm GMT+0000
കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്...
Jan 23, 2026, 2:01 pm GMT+0000
ലൈസൻസ് കിട്ടിയവർക്ക് വീണ്ടും ടെസ്റ്റ്; സൂപ്പർ ചെക്കിങ് വരും, ആർടിഒമ...
Jan 23, 2026, 12:58 pm GMT+0000
രാവിലെ വർദ്ധിച്ച സ്വർണവില ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി
Jan 23, 2026, 12:36 pm GMT+0000
