വടകര : നഗരസഭ നാലാംവാർഡിൽ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗശൂന്യമാക്കിയതായി പരാതി. പുതിയോട്ടിൽ താഴെക്കുനി ദാമോദരന്റെ വീട്ടുകിണറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. സംഭവത്തിൽ നെല്ലിയങ്കര റെസിഡൻറ്സ് അസോസിയേഷൻ വടകര പോലീസിൽ പരാതിനൽകി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ. ലളിതാ ഗോവിന്ദാലയം, ടി.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നെല്യങ്കര റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകർ കിണർ വൃത്തിയാക്കി. കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
- Home
- Latest News
- വടകരയില്‍ വീട്ടിലെ കിണർ ഉപയോഗശൂന്യമാക്കിയതായി പരാതി
വടകരയില്‍ വീട്ടിലെ കിണർ ഉപയോഗശൂന്യമാക്കിയതായി പരാതി
Share the news :

Mar 24, 2025, 5:06 am GMT+0000
payyolionline.in
മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ എട്ടാം ക്ലാസുകാർക്ക് വീണ്ടും പരീക്ഷ: ഏപ്രി ..
ഡോളറിൽ തട്ടി സ്വർണം താഴേക്ക്; കേരളത്തിൽ ഇന്നും മികച്ച കുറവ്
Related storeis
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുട...
Apr 1, 2025, 8:58 am GMT+0000
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ...
Apr 1, 2025, 7:53 am GMT+0000
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് ...
Apr 1, 2025, 7:47 am GMT+0000
ബജ്രംഗി മാറി ബൽദേവ്; നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയേയും ‘വെട്ടി’:...
Apr 1, 2025, 7:46 am GMT+0000
‘എമ്പുരാൻ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു’; പ്രദർശനം നിർത്തണമെന്ന്...
Apr 1, 2025, 7:43 am GMT+0000
സഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയിലേക്ക് ഇ-പാസ് കർശനമാക്കി, ഏപ്രിൽ രണ്ടി...
Apr 1, 2025, 7:42 am GMT+0000
More from this section
എമ്പുരാനിൽ ചർച്ചയില്ല; രാജ്യസഭയിൽ ഇടത് എം.പിമാരുടെ ഇറങ്ങിപ്പോക്ക്
Apr 1, 2025, 6:56 am GMT+0000
മധ്യപ്രദേശിലെ 19 സ്ഥലങ്ങളിൽ ഇന്നു മുതൽ പൂർണ മദ്യനിരോധനം
Apr 1, 2025, 6:55 am GMT+0000
എമ്പുരാൻ: രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി ജോ...
Apr 1, 2025, 5:55 am GMT+0000
തിരുവല്ലയിൽ മിണ്ടാപ്രാണിയോട് ക്രൂരത; എരുമയുടെ വാൽ മുറിച്ച് ഉടമയുടെ ...
Apr 1, 2025, 5:53 am GMT+0000
‘കാര്യങ്ങൾ വ്യക്തമാക്കിയതാണ്, എമ്പുരാൻ വിവാദത്തിൽ മറ്റൊന്നും പറയാന...
Apr 1, 2025, 5:38 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ;...
Apr 1, 2025, 5:32 am GMT+0000
പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ...
Apr 1, 2025, 5:29 am GMT+0000
‘ഞാൻ പോകുന്നു, കുട്ടികളെ സംരക്ഷിക്കണം’: എട്ടു മാസം ഗർഭിണിയായ യുവതി ...
Apr 1, 2025, 4:41 am GMT+0000
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
Apr 1, 2025, 4:21 am GMT+0000
19 കിലോഗ്രാം എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപ കുറച്ചു; ഗാർഹിക എ...
Apr 1, 2025, 3:50 am GMT+0000
വളയത്ത് യുവതിയെയും മക്കളെയും കാണാനില്ല; സ്കൂട്ടര്‍ വടകര റെയില്‍വേ ...
Apr 1, 2025, 3:38 am GMT+0000
അച്ചൻകോവിലാറ്റിൽ വീണ 15കാരി മരിച്ചു; പെൺകുട്ടി വെള്ളത്തിലേക്ക് ചാടി...
Apr 1, 2025, 3:25 am GMT+0000
ഒറ്റപ്പാലത്ത് എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു
Apr 1, 2025, 3:23 am GMT+0000
എമ്പുരാൻ; മുല്ലപ്പെരിയാറിനെ കുറിച്ച് പരാമർശം, തമിഴ്നാട്ടിലും പ്രതിഷേധം
Apr 1, 2025, 3:20 am GMT+0000
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു
Mar 31, 2025, 4:20 pm GMT+0000