വടകര: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജൽ ആണ് മരിച്ചത്. ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജൽ ഓടിച്ച സ്കൂട്ടർ പുത്തൂരിൽവച്ച് ടെലഫോൺ പോസ്റ്റിൽ ഇടിച്ചത്. അയൽവാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജൽ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- വടകരയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു
വടകരയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു
Share the news :

Mar 25, 2025, 4:57 am GMT+0000
payyolionline.in
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കും; ദേവസ്വം ബോർഡും തന്ത്രിമാരും ധ ..
Related storeis
ടിക്കറ്റിന് ചില്ലറയും നോട്ടും തിരയേണ്ട; എല്ലാ കെഎസ്ആര്‍ടിസി ബസുകളില...
Mar 29, 2025, 1:07 pm GMT+0000
ദേശീയപാത 66 മലാപ്പറമ്പിൽ പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ്; എവിടേക്ക...
Mar 29, 2025, 12:53 pm GMT+0000
ഈ അധ്യയന വർഷത്തിന് ഇന്ന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും
Mar 29, 2025, 10:15 am GMT+0000
പ്രതിഷേധം കനത്തു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തും, മാറ്റം ആവശ്യപ്...
Mar 29, 2025, 9:49 am GMT+0000
യുവതിയുടെ ചിത്രം മോർഫ് ചെയ്തു പണം തട്ടാൻ ശ്രമം: വടകരയില്‍ യുവാവ് അറ...
Mar 29, 2025, 9:43 am GMT+0000
തിരുവനന്തപുരത്ത് എസ്.ഐ മരിച്ച നിലയിൽ; 31ന് വിരമിക്കാനിരിക്കെയാണ് മരണം
Mar 29, 2025, 8:48 am GMT+0000
More from this section
സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോക...
Mar 29, 2025, 7:33 am GMT+0000
പിണക്കമാണോ എന്നോടിണക്കമാണോ?… ,തളരാതെ പറക്കുന്നു: സ്വർണം ഇന്നു...
Mar 29, 2025, 7:12 am GMT+0000
നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ; ‘നമ്മുടെ രാജ്യത്തിന് യോ...
Mar 29, 2025, 6:51 am GMT+0000
പയ്യന്നൂരിൽ വൻ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ...
Mar 29, 2025, 6:03 am GMT+0000
ശ്രദ്ധിച്ചില്ലെങ്കില്‍ വാട്സാപ്പിന് പൂട്ടുവീഴും; നിരീക്ഷണം കടുപ്പ...
Mar 29, 2025, 5:52 am GMT+0000
ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാള...
Mar 29, 2025, 5:14 am GMT+0000
മലദ്വാരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്തി ; തൃശൂരില്‍ യുവാവ് അറസ...
Mar 29, 2025, 4:27 am GMT+0000
ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത്
Mar 29, 2025, 4:24 am GMT+0000
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Mar 29, 2025, 4:07 am GMT+0000
ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ
Mar 29, 2025, 3:49 am GMT+0000
എറണാകുളം ഇരുമ്പനത്ത് 26കാരി തൂങ്ങിമരിച്ച നിലയിൽ; ഭര്‍ത്താവിനെതിരെ ...
Mar 29, 2025, 3:46 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ച...
Mar 29, 2025, 3:44 am GMT+0000
പ്രീ പ്രൈമറി പഠനം ഇനി മൂന്നുവർഷം: മാറ്റം 2026 മുതൽ
Mar 29, 2025, 3:25 am GMT+0000
സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്...
Mar 29, 2025, 3:15 am GMT+0000
പെരുമാള്‍പുരത്ത് ദേശീയപാതയുടെ അടിഭാഗം കള്വെര്ട്ടിനായി തുരന്നു; വാ...
Mar 29, 2025, 2:58 am GMT+0000