വടകര : സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു, സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. ഫൈബർ വള്ളം തിരമാലയിൽ മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും. നേരത്തെ ഈ ഭാഗത്ത് നിരവധി പേർ അപകടത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്.
- Home
- Latest News
- വടകര അഴിത്തല അഴിമുഖത്ത് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
വടകര അഴിത്തല അഴിമുഖത്ത് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Share the news :

Dec 21, 2024, 4:16 am GMT+0000
payyolionline.in
ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് – സുപ്രീംകോടതി
ശബരിമലയിൽ 25നും 26നും വെർച്വൽ ക്യൂ എണ്ണം കുറച്ചു; സ്പോട്ട് ബുക്കിങ് ഒഴിവാക്കി ..
Related storeis
വഴങ്ങി സർക്കാർ; ആശാവർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചു
Mar 17, 2025, 9:04 am GMT+0000
ആന എഴുന്നള്ളിപ്പ്: ജഡ്ജിക്കെതിരായ ഹർജിയിൽ നോട്ടിസയച്ച് സുപ്രീം കോടത...
Mar 17, 2025, 9:02 am GMT+0000
താമരശ്ശേരി സംഭവം: ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും- മ...
Mar 17, 2025, 8:58 am GMT+0000
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? ലിങ...
Mar 17, 2025, 7:58 am GMT+0000
കണ്ണില്ലാത്ത ക്രൂരത, നായയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗ...
Mar 17, 2025, 7:55 am GMT+0000
കൊച്ചിയിൽ മത്സ്യഫാം ഉടമയുടെ ഭാര്യയെ ആക്രമിച്ച് ഗുണ്ടാസംഘം; തലയിൽ 11...
Mar 17, 2025, 7:24 am GMT+0000
More from this section
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സ...
Mar 17, 2025, 6:27 am GMT+0000
മാസ്റ്റേഴ്സ് ലീഗ് ട്വന്റി 20 കിരീടം ഇന്ത്യയ്ക്ക്; വെസ്റ്റ് ഇൻഡീസിനെ...
Mar 17, 2025, 5:45 am GMT+0000
‘ബംഗളൂരു പൊലീസ്’ ചമഞ്ഞ് ഫോൺ കോൾ ; ഫാറൂഖ് കോളജ് റിട്ട. അധ്യാപക...
Mar 17, 2025, 5:39 am GMT+0000
വാഹന നമ്പറും നിങ്ങളുടെ തന്നെയാകും, പക്ഷേ വ്യാജം! മുന്നറിയിപ്പുമായി ...
Mar 17, 2025, 5:35 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Mar 17, 2025, 5:30 am GMT+0000
വടകരയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കാനുള്ള ശ്ര...
Mar 17, 2025, 3:56 am GMT+0000
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ...
Mar 17, 2025, 3:54 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയാൽ ഇനി ശിക്ഷ കടുക്കും, കനത്ത ...
Mar 17, 2025, 3:51 am GMT+0000
താമരശ്ശേരിയിൽ 13കാരിയെ കാണാതായ സംഭവം; 14ാം തീയതി തൃശ്ശൂരിലെ ലോഡ്ജില...
Mar 17, 2025, 3:49 am GMT+0000
സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ആശുപത്രിയിൽ ഉപേക്...
Mar 17, 2025, 3:48 am GMT+0000
കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് മുക്കത്ത് മറിഞ്ഞു: 15 പേർക്ക്...
Mar 17, 2025, 3:37 am GMT+0000
പോളിടെക്നിക് കോളജിൽ നടന്നത് വൻ ലഹരി ഇടപാടുകൾ; ഹോള...
Mar 17, 2025, 3:22 am GMT+0000
അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി; മകന് ആരെയും ആക്രമിക്...
Mar 17, 2025, 3:18 am GMT+0000
ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; കൈയിലുണ്ടായ...
Mar 16, 2025, 4:52 pm GMT+0000
ആഹ്ളാദ ചുവടുമായി സുനിത വില്യംസ്: ഇനി തിരികെ ഭൂമിയിലേക്ക്
Mar 16, 2025, 11:25 am GMT+0000