വടകര : വാഹനക്കുരുക്കിൽ വീർപ്പുമുട്ടുന്ന ജില്ലാ ആശുപത്രി റോഡിൽ 4 യുവാക്കളുടെ വക ‘ട്രാഫിക് നിയന്ത്രണം’. നാൽവർ സംഘം നടത്തിയ ‘കേളികൾ’ കാരണം നാലു റോഡിലും നീണ്ട വാഹന നിരയായി.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ വന്ന കാറിൽ എല്ലാവരും മുങ്ങി.ഇന്നലെ വൈകിട്ട് ആശുപത്രി റോഡും മോഡൽ പോളി റോഡും ചേരുന്ന ഭാഗത്തായിരുന്നു ഇവരുടെ ഗതാഗത നിയന്ത്രണം. കവലയിൽ നാലു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ പലപ്പോഴും പിടിച്ചു വച്ചു.അര മണിക്കൂർ പിന്നിടുമ്പോഴേക്കും നാലു റോഡിലും വാഹനക്കുരുക്കായി. പൊലീസ് എത്തി ഗതാഗതം നേരെയാക്കി. ഇവരുടെ കാറിന്റെ നമ്പർ നാട്ടുകാർ പൊലീസിന് നൽകിയിട്ടുണ്ട്. ഉടമയെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യമുയർന്നു.
- Home
- Latest News
- വടകര ജില്ലാ ആശുപത്രി റോഡിൽ യുവാക്കളുടെ ‘ട്രാഫിക് നിയന്ത്രണം’; നാട്ടുകാർ പൊലീസിനെ അറിയിച്ചു
വടകര ജില്ലാ ആശുപത്രി റോഡിൽ യുവാക്കളുടെ ‘ട്രാഫിക് നിയന്ത്രണം’; നാട്ടുകാർ പൊലീസിനെ അറിയിച്ചു
Share the news :

Oct 31, 2024, 10:46 am GMT+0000
payyolionline.in
Related storeis
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയു...
Feb 20, 2025, 8:55 am GMT+0000
മാട്രിമോണിയൽ സൈറ്റിൽ ക്രൈംബ്രാഞ്ച് ഓഫിസർ ചമഞ്ഞ് യുവതിയെ ബലാത്സംഗം ച...
Feb 20, 2025, 8:51 am GMT+0000
ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം
Feb 20, 2025, 8:40 am GMT+0000
ഹൈകോടതി അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ച് സംസ്ഥാന സർക്കാർ
Feb 20, 2025, 8:31 am GMT+0000
അടുക്കളത്തോട്ടം വേറെ ലെവലാകും; ഈ ആറു വഴികൾ പരീക്ഷിച്ചുനോക്കൂ, ഫലം...
Feb 20, 2025, 8:09 am GMT+0000
പെരിന്തൽമണ്ണയിലെ പാതിവില തട്ടിപ്പ് കേസുകൾ; പ്രാഥമി...
Feb 20, 2025, 7:40 am GMT+0000
More from this section
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
Feb 20, 2025, 7:04 am GMT+0000
വിക്കി കൗശലിന്റെ ‘ഛാവ’ക്ക് ഗോവയിലും മധ്യപ്രദേശിലും നികു...
Feb 20, 2025, 6:56 am GMT+0000
വിദ്യാലയങ്ങളില്‍ കപ്പലണ്ടി മിഠായി നൽകുന്നത് നിര്‍ത്...
Feb 20, 2025, 6:13 am GMT+0000
പക്ഷിപ്പനി: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി , മുട്...
Feb 20, 2025, 6:08 am GMT+0000
വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, ബാലയ്ക്കെതിരെ കേസ്
Feb 20, 2025, 6:00 am GMT+0000
ചെവിക്കുള്ളിൽ പാമ്പ് കയറി? തലശ്ശേരി വീഡിയോ വ്യാജം എന്ന് സ്ഥിരീകരിച്ചു!
Feb 20, 2025, 5:33 am GMT+0000
റെക്കോർഡിട്ട് സ്വർണവില, പ്രതീക്ഷ മങ്ങി വിവാഹ വിപണി
Feb 20, 2025, 5:27 am GMT+0000
മൂന്നാറിൽ കെഎസ്ആര്‍ടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിന്റെ ഗ്ലാസ് തകർന...
Feb 20, 2025, 5:09 am GMT+0000
മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാ...
Feb 20, 2025, 3:53 am GMT+0000
ബാഗേജിന്റെ ഭാരം ചോദിച്ചപ്പോൾ ‘ബോംബാണ്’ മറുപടി; കോഴിക്കോട് സ്വദേശിയ...
Feb 20, 2025, 3:47 am GMT+0000
റൂട്ട് പെർമിറ്റിന് കൈക്കൂലി: എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേർ വി...
Feb 20, 2025, 3:43 am GMT+0000
കോഴിക്കോട് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച ...
Feb 20, 2025, 3:40 am GMT+0000
വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര് അറസ്റ്റിൽ
Feb 20, 2025, 3:31 am GMT+0000
കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം ത...
Feb 19, 2025, 5:35 pm GMT+0000
മധ്യപ്രദേശിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകളെ വെട...
Feb 19, 2025, 5:27 pm GMT+0000