വടകര താഴെ അങ്ങാടി ചെറിയത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

news image
Sep 22, 2025, 2:13 pm GMT+0000 payyolionline.in

വടകര: വടകര താഴെ അങ്ങാടി ചെറിയത്ത് ഇബ്രാഹിം ഹാജി (75 ) അന്തരിച്ചു. പിതാവ് : പരേതനായ കുഞ്ഞി മരിക്കാർ. മാതാവ് : മറിയോമ. ഭാര്യമാർ: ബീഫാത്തിമ കുറ്റ്യാടി, പരേതയായ സുഹറ രയരോത്ത്. മക്കൾ : സക്കീർ , റഫീഖ്, ശിഹാദ് , സഫീറ, യാസർ (ഖത്തർ), നിസാർ (ഖത്തർ), ആസിഫ് (ഖത്തർ ). മരുമക്കൾ : റിയാസ്(ഖത്തർ), റസിയ, ശർജിന, ജാരിയ, ഹഫ്സാന കോഴിക്കോട്, ശാകിറ കോഴിക്കോട്, ഫാത്തിമ കണ്ണൂർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe