കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകുംവഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം. അസ്ലം വടകര – സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു.
- Home
- Latest News
- വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Share the news :
Apr 23, 2025, 7:57 am GMT+0000
payyolionline.in
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതായി വിവരം & ..
Related storeis
ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്
Oct 24, 2025, 1:22 pm GMT+0000
ശക്തമായ മഴ: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ...
Oct 24, 2025, 11:23 am GMT+0000
സുരക്ഷാ വീഴ്ച: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘ...
Oct 24, 2025, 11:16 am GMT+0000
ഒക്ടോബർ 26 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
Oct 24, 2025, 11:13 am GMT+0000
പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവര്‍ തോട്ടില്‍ മരിച്ച നിലയില്‍
Oct 24, 2025, 10:53 am GMT+0000
വടകര കുനിങ്ങാട് കിണറ്റിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെട...
Oct 24, 2025, 10:48 am GMT+0000
More from this section
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; ഓട്ടോറിക്ഷയ...
Oct 24, 2025, 10:36 am GMT+0000
ശ്രദ്ധക്ക്, വൈകിട്ട് 4 ന് സൈറണുകൾ മുഴങ്ങും, ദുരന്ത നിവാരണ അതോറിറ്റി...
Oct 24, 2025, 10:05 am GMT+0000
സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്; തലസ്ഥാനത്തെ ഈ നദികളിൽ യെല്...
Oct 24, 2025, 9:00 am GMT+0000
ചെറുവണ്ണൂരിൽ കടകളിൽ തീപിടുത്തം; രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു
Oct 24, 2025, 8:49 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ ലഗേജ് മറന്നുവെച്ചോ ? തിരികെ കിട്ടാൻ എവിടെ പരാ...
Oct 24, 2025, 8:05 am GMT+0000
പേരാമ്പ്ര സംഘര്‍ഷം; പിരിച്ചു വിടാന്‍ നോട്ടീസ് കിട്ടിയ ആളെ വടകരയിൽ ന...
Oct 24, 2025, 7:54 am GMT+0000
കാറ്റും മഴയും, അടുത്ത മൂന്ന് മണിക്കൂറിലേക്ക് മാത്രം മൂന്ന് ജില്ലകളി...
Oct 24, 2025, 7:25 am GMT+0000
സിഎസ്ഐആർ നെറ്റ്: ഇനിയും അപേക്ഷിച്ചില്ലേ! വേഗമാകട്ടെ; രജിസ്ട്രേഷൻ ഇ...
Oct 24, 2025, 7:11 am GMT+0000
ദില്ലിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്...
Oct 24, 2025, 6:59 am GMT+0000
‘കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയ...
Oct 24, 2025, 6:29 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരു...
Oct 24, 2025, 6:19 am GMT+0000
കഴക്കൂട്ടം ഹോസ്റ്റൽ ബലാൽസംഗം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
Oct 24, 2025, 6:17 am GMT+0000
മോഹൻലാലിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്: നിയമവിധേയമാക്കിയ ഉ...
Oct 24, 2025, 6:09 am GMT+0000
60 വയസ് കഴിഞ്ഞവർക്ക് മാസം 20,000 വരെ സമ്പാദിക്കാം; റിട്ടയർമെന്റ് ജ...
Oct 24, 2025, 5:47 am GMT+0000
സ്വർണ വില കൂടി; തിരിച്ചു കയറുന്നു
Oct 24, 2025, 5:05 am GMT+0000

