വന്മുകത്തെ മണൽ വയൽകുനി ചിരുത നിര്യാതയായി

news image
Jan 12, 2023, 3:16 am GMT+0000 payyolionline.in

നന്തിബസാർഃ വന്മുകത്തെ മണൽ വയൽകുനി ചിരുത(87) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ.മക്കൾ: മാധവി, ബാലൻ, നാരായണൻ (മെമ്പർ സി പി ഐ എം  പാലൂർ ബ്രാഞ്ച് ), ശ്രീധരൻ, ശശി ( ബഹറിൻ), പ്രകാശൻ (ബഹറിൻ) , പരേതനായ ഗോപാലൻ.മരുമക്കൾ: ശോഭ,ലീന,ജലജ,ബിനി,ജന്മ,പരേതനായ ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe