തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധരായി സര്‍ക്കാര്‍ ജീവനക്കാരും. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നല്കാന് താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റതവണയായി നല്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചിലേറെ ദിവസത്തെ ശമ്പളം നൽകാൻ താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.
- Home
- Latest News
- വയനാട് ദുരന്തം; സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും
വയനാട് ദുരന്തം; സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും
Share the news :
Aug 6, 2024, 12:21 pm GMT+0000
payyolionline.in
റെയിൽവേ സ്റ്റേഷനുകൾക്ക് പേരു മാറ്റം; കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്
ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ ..
Related storeis
ഖത്തറില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന; പങ്കെടുത്ത് അമീര്‍
Nov 14, 2024, 12:01 pm GMT+0000
ആയൂർവേദ മരുന്ന് പാക്കറ്റുകളിൽ മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; ബ...
Nov 14, 2024, 11:49 am GMT+0000
മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം
Nov 14, 2024, 10:41 am GMT+0000
പിഎസ്സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ ഉദ്യോഗാർത്ഥികളുട...
Nov 14, 2024, 10:32 am GMT+0000
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Nov 14, 2024, 10:30 am GMT+0000
വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാൻ കൊലയാളി ആശുപത്രിക്ക...
Nov 14, 2024, 10:16 am GMT+0000
More from this section
ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
Nov 14, 2024, 9:47 am GMT+0000
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: മാപ്പുസാക്ഷിയായി സ...
Nov 14, 2024, 9:05 am GMT+0000
‘പ്രസിഡന്റ് ആയിരിക്കേ നൽകിയ പിന്തുണക്ക് നന്ദി’; നേട്ടങ...
Nov 14, 2024, 9:03 am GMT+0000
ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ട...
Nov 14, 2024, 8:23 am GMT+0000
വോട്ടർപട്ടികയിൽ കോൺഗ്രസ്, ബിജെപി വ്യാജന്മാർ; തെരഞ്ഞെടുപ്പ് കമീഷൻ ഇ...
Nov 14, 2024, 8:00 am GMT+0000
വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ നാഗ്പൂർ-കൊൽക്കത്ത വിമാനത്തിന് റായ്പൂരിൽ...
Nov 14, 2024, 7:35 am GMT+0000
നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി; തെലുങ്ക...
Nov 14, 2024, 7:16 am GMT+0000
വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
Nov 14, 2024, 7:06 am GMT+0000
മാധ്യമങ്ങൾക്ക് നോ എൻട്രി; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്...
Nov 14, 2024, 6:18 am GMT+0000
ശബരിമല മണ്ഡലകാല തീര്‍ഥാടനം നാളെ മുതല്‍
Nov 14, 2024, 6:09 am GMT+0000
സ്വർണവില താഴോട്ട് , ഇന്ന് കുറഞ്ഞത് 880 രൂപ, പവന് 55,480
Nov 14, 2024, 5:48 am GMT+0000
ആഫ്രിക്കൻ പന്നിപ്പനി; കൊട്ടിയൂരിൽ 193 പന്നികളെ കൊന്ന...
Nov 14, 2024, 5:24 am GMT+0000
തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനം ഡിസംബറിൽ
Nov 14, 2024, 5:22 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി. ജയരാജന്റെ ആത്മകഥ; ഷാഫി പറ...
Nov 14, 2024, 4:26 am GMT+0000
സരോവരം കളിപ്പൊയ്കയിൽ ഇന്നുമുതൽ ബോട്ടുകളിറങ്ങും
Nov 14, 2024, 4:15 am GMT+0000