വയനാട് മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു

news image
Jan 23, 2024, 11:46 am GMT+0000 payyolionline.in

കൽപറ്റ: വയനാട് മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. കുട്ടമംഗലം മാന്തൊടി അഫ്തറിന്‍റെ മകളാണ് മരിച്ചത്.

വീട്ടിലെ ശുചിമുറിയിൽ വെച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe