‘വ​യ​നാ​ട്’ രാ​ജ്യ​ത്തെ മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്

news image
Sep 7, 2024, 4:17 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി അ​ക്കാ​ദ​മി ഓ​ഫ് ഗ്രാ​സ്‌​റൂ​ട്ട് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍ച് ഓ​ഫ് ഇ​ന്ത്യ ന​ല്‍കു​ന്ന രാ​ജീ​വ് ഗാ​ന്ധി അ​വാ​ര്‍ഡി​ന് വ​യ​നാ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ര്‍ഹ​മാ​യി.

2023ല്‍ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​നി​ച്ചാ​ണ് വ​യ​നാ​ടി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മു​ന്‍ ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി ഡോ. ​സു​ഭാ​ഷ് സി. ​കാ​ശ്യ​പ് ചെ​യ​ര്‍മാ​നാ​യ ജൂ​റി​യാ​ണ് അ​വാ​ര്‍ഡി​നാ​യി വ​യ​നാ​ടി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ര്‍ഡ് ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത് കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe