പയ്യോളി: വളച്ചുകെട്ടിയിലെ ആർ.ടി. ഗോപാലൻ നായർ (രണ്ടു തെങ്ങിൽ ) 84 അന്തരിച്ചു. ഭാര്യ: ദേവകിയമ്മ.
മക്കൾ: ജയശ്രീ, പ്രിയ, പ്രീത (ആശാ വർക്കർ). മരുമക്കൾ: ശശി പുറക്കാട്, രാജൻ മേമുണ്ട, ബാബു പയ്യോളി.
സഹോദരി: ലീല. സംസ്കാരം ഇന്ന്രാ വിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
