വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച അയനിക്കാട് കാക്കാനാടി ഏ രാജൻ നിര്യാതനായി

news image
May 12, 2025, 9:16 am GMT+0000 payyolionline.in

പയ്യോളി : മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ട് ആയി വിരമിച്ച അയനിക്കാട് കാക്കാനാടി ഏ രാജൻ ( 87) നിര്യാതനായി.
ഭാര്യ : പരേതയായ മീനാക്ഷി (അംഗൻവാടി ടീച്ചർ )
മക്കൾ : പ്രശോഭൻ കെ.വി
(വിദ്യാഭ്യാസ വകുപ്പ് )
പ്രശാന്ത് കെ .വി ( എസ്.പി ഓഫിസ് വടകര)
പ്രസിത കെ വി
മരുമക്കൾ :
വിജയകുമാർ
(എയർ ഫോഴ്സ്)
രജില എം
(കോഴിക്കോട് കോർപ്പറേഷൻ )
രമ്യ
സഹോദരങ്ങൾ:
അരുത്തെയി, നാരായണി ,
പരേതയായ
ശാരദ (ഓർക്കാട്ടേരി )
സംസ്ക്കാരം ഇന്ന് ( തിങ്കൾ ) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe