കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.
- Home
- Latest News
- വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; കോതമംഗലത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം
Share the news :

Apr 1, 2025, 11:20 am GMT+0000
payyolionline.in
പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി
ഇ- ഗവേണന്‍സ് രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം; ഇ-സേവനം ഇനി ഇവിടെയും!
Related storeis
മിൽമയുടെ വ്യാജനായി ‘മിൽന’; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ...
Jun 18, 2025, 10:48 am GMT+0000
താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jun 18, 2025, 10:04 am GMT+0000
പൊലീസെന്ന വ്യാജേന ട്രെയിൻ യാത്രികരിൽനിന്ന് 25 ലക്ഷം കവർന്നു; നാല് ...
Jun 18, 2025, 9:36 am GMT+0000
പെട്രോൾ പമ്പുകളിലേത് പൊതു ശുചിമുറിയല്ല – ഹൈകോടതി
Jun 18, 2025, 9:26 am GMT+0000
കോഴിക്കോടും ദുബൈയിലുമായി പ്രവർത്തിക്കുന്ന സീ ഷെൽ ഹോട്ടൽ ശൃംഖലക്കെതി...
Jun 18, 2025, 8:41 am GMT+0000
മൂരാട് ഓയിൽ മില്ലിന് സമീപം ലോറി ചെളിയിൽ താഴ്ന്നു
Jun 18, 2025, 8:18 am GMT+0000
More from this section
‘വെജ് റൈസ്, ബിരിയാണി റൈസ്, ലെമണ്‍ റൈസ്’; മാറ്റങ്ങളുമായി സ്കൂൾ ഉച്ചഭ...
Jun 18, 2025, 6:10 am GMT+0000
ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ 2...
Jun 18, 2025, 5:58 am GMT+0000
അഹ്മദാബാദ് വിമാനദുരന്തം; മരിച്ച 163 പേരെ തിരിച്ചറിഞ്ഞു, 124 മൃതദേഹങ...
Jun 18, 2025, 5:53 am GMT+0000
പാറശ്ശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് നിലത്ത് വീണ നാലുവയസുകാരൻ മരിച്ചു
Jun 18, 2025, 5:23 am GMT+0000
മഴ അതിരൂക്ഷം, കോഴിക്കോട് തടമ്പാട്ടുതാഴത്ത് വെള്ളം നിറഞ്ഞ് കവിഞ്ഞ ഓട...
Jun 18, 2025, 5:21 am GMT+0000
നന്തി – കോടിക്കൽ – ആവിക്കൽ – പയ്യോളി റൂട്ടിൽ പുതി...
Jun 18, 2025, 4:48 am GMT+0000
കുറ്റ്യാടി എംഡിഎംഎ കേസ്: ‘അജ്നാസും ഭാര്യയും പീഡിപ്പിച്ചു, വീഡ...
Jun 18, 2025, 4:16 am GMT+0000
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന തട്ടിയത് അഞ്ച് കോടി; വട...
Jun 18, 2025, 4:05 am GMT+0000
എയര്‍ഇന്ത്യ ദുരന്തം; സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അപകടത്തെ...
Jun 18, 2025, 4:01 am GMT+0000
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; യാത്രികര്‍ അത്ഭുതകരമായ...
Jun 18, 2025, 3:52 am GMT+0000
കണ്ണൂർ ബസ് സ്റ്റാന്‍ഡിൽ തെരുവുനായയുടെ വിളയാട്ടം; ഒറ്റ ദിവസം കടിയേറ്...
Jun 18, 2025, 3:29 am GMT+0000
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചു; മിറർ കമ്പി നെഞ്ചിൽ ത...
Jun 18, 2025, 3:21 am GMT+0000
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തം; മഴ തുടരും, ഇന്ന് രണ്ട് ജി...
Jun 18, 2025, 3:20 am GMT+0000
ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ; ശത്രുവിന് മുന്നിൽ മുട്ടുമടക്കില...
Jun 18, 2025, 3:17 am GMT+0000
നന്തി കടലൂരിലെ പരത്തന്റെവിട പാത്തുമ്മോട്ടി അന്തരിച്ചു
Jun 18, 2025, 2:48 am GMT+0000