വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു

news image
Nov 28, 2025, 1:32 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ (85 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ അരീക്കൽ കൃഷ്ണൻ( റിട്ട: കെഎസ്‌ആർടിസി). മക്കൾ ശ്രീശൻ അറഫ മെഡിക്കൽസ് ,ശ്രീലത പയറ്റു വളപ്പിൽ, ഷൈമ കെ.എൻ.സി. മരുമക്കൾ ഷിജിന , ഹരീന്ദ്രൻ, രാജേന്ദ്രൻ കെ.എൻ സി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe