വിയ്യൂർ വഴിപോക്കുകുനി മാധവി നിര്യാതയായി

news image
Jan 11, 2023, 3:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ പരേതനായ വഴിപോക്കുകുനി ചോയിയുടെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: വിമല, സത്യൻ, മോളി, അശോകൻ, ഇന്ദിര. മരുമക്കൾ: പ്രേമൻ, പ്രകാശൻ രാജീവൻ, ഉഷ, ഷീബ. സഞ്ചയനം ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe