വില്ല്യാപ്പള്ളി  കിടഞ്ഞോത്ത്  കെ  മുരളി അന്തരിച്ചു

news image
Feb 12, 2025, 3:43 am GMT+0000 payyolionline.in

വടകര : വില്ല്യാപ്പള്ളി  കിടഞ്ഞോത്ത്  കെ  മുരളി (55) അന്തരിച്ചു. ഭാര്യ :  ശ്രീകല . മക്കള്‍ : നന്ദ കിഷോര്‍ ,  ഗൌരിശങ്കര്‍.  കിടഞ്ഞോത്ത് ബാലകൃഷ്ണകുറുപ്പിന്റെയും ജാനകിയമ്മയുടെയും മകനാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe