വിവാദ ബില്ലുകൾ ഒഴികെയുള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ: ‘മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം

news image
Sep 20, 2022, 12:16 pm GMT+0000 payyolionline.in

തിരുവനന്തപുരം:വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം. ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രെട്ടറിയേ ആണ് ഇക്കാര്യം അറിയിച്ചത്..

അതേ സമയം ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഗവർണ്ണർ ഉത്തരേന്ത്യയിലേക് പോകും. മടക്കം അടുത്ത മാസം ആദ്യം ആയിരിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe