കോഴിക്കോട് : ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന് ( 56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
- Home
- Latest News
- വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
Share the news :

Jun 2, 2025, 4:50 am GMT+0000
payyolionline.in
Related storeis
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡ്: പ്രതികളായ രണ്ടു പോലീസുകാർ...
Jun 17, 2025, 3:41 am GMT+0000
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗത...
Jun 17, 2025, 3:28 am GMT+0000
പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം
Jun 16, 2025, 3:39 pm GMT+0000
കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം
Jun 16, 2025, 2:27 pm GMT+0000
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
Jun 16, 2025, 1:36 pm GMT+0000
More from this section
വീടിനു മുന്നിലെ തോട്ടിൽ വീണു; കാസർകോട്ട് എട്ടു വയസ്സുകാരൻ മരിച്ചു
Jun 16, 2025, 12:14 pm GMT+0000
‘തീക്കപ്പലി’ന്റെ അവശിഷ്ടം വ്യാപിക്കുക കോഴിക്കോടു മുതൽ ആലപ്പുഴ വരെ; ...
Jun 16, 2025, 11:30 am GMT+0000
ജൂണിലെ ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്യും
Jun 16, 2025, 11:01 am GMT+0000
കോഴിക്കോട് കടലേറ്റം രൂക്ഷം; ബീച്ചിൽ നിന്ന് ആളുകളെ മാറ്റുന്നു
Jun 16, 2025, 10:42 am GMT+0000
മഴയുടെ ശക്തി കുറഞ്ഞേക്കും; നാളെ ഒരു ജില്ലയിലും റെഡ് അലർട്ടില്ല
Jun 16, 2025, 9:48 am GMT+0000
സംസ്ഥാനത്ത് ജിയോ സേവനങ്ങൾ തടസ്സം നേരിട്ടു; പരാതികളുമായി ഉപഭോക്താക്കൾ
Jun 16, 2025, 9:46 am GMT+0000
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി
Jun 16, 2025, 9:34 am GMT+0000
പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്റിൽ 27,063 വിദ്യാർഥികൾ
Jun 16, 2025, 9:10 am GMT+0000
‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറ...
Jun 16, 2025, 9:04 am GMT+0000
ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യയിൽ ഇന്ധനവില വര്‍ധിക്കുമോ?
Jun 16, 2025, 8:19 am GMT+0000
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു
Jun 16, 2025, 7:57 am GMT+0000
വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം; സെറ്റിംഗിസില്‍ ഈ മാറ്റ...
Jun 16, 2025, 7:02 am GMT+0000
യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ
Jun 16, 2025, 6:17 am GMT+0000
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ, കേസു...
Jun 16, 2025, 5:56 am GMT+0000
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 ...
Jun 16, 2025, 5:37 am GMT+0000