പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവർ ആയ ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റവർ നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആലത്തൂർ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
- Home
- Latest News
- വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്, അറസ്റ്റ്
വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് നെന്മാറയിൽ കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്, അറസ്റ്റ്
Share the news :
Sep 12, 2025, 11:00 am GMT+0000
payyolionline.in
ഇഎംഐ അടവ് മുടങ്ങിയോ എങ്കിൽ നിങ്ങളുടെ ഫോൺ ലോക്ക് ആകും: റിമോട്ട് ലോക്കിങ് ഫീച്ച ..
കാസർകോട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി, ഗുരുതരപരിക്കേറ ..
Related storeis
വിദേശത്തുനിന്ന് വരുന്നവര്‍ ശ്രദ്ധിക്കുക; ബാഗേജ് നിയമങ്ങള്‍ പരിഷ്കരി...
Feb 11, 2026, 5:22 am GMT+0000
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഇനി ഓൺ സ്ക്രീൻ മാർക്കിങ്
Feb 11, 2026, 5:08 am GMT+0000
പാൻ കാർഡ് നിബന്ധനകളിൽ വൻ മാറ്റം; സാധാരണക്കാർക്ക് ആശ്വാസമായി പുതിയ ഇ...
Feb 11, 2026, 4:46 am GMT+0000
ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തി...
Feb 11, 2026, 4:23 am GMT+0000
പകൽ 10 മണി മുതൽ 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്; ജാഗ്രതാന...
Feb 11, 2026, 4:15 am GMT+0000
ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഇടിച്ച്തെറിപ്പിച...
Feb 10, 2026, 4:03 pm GMT+0000
More from this section
‘തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേ...
Feb 10, 2026, 1:29 pm GMT+0000
പൊള്ളുന്നു: സംസ്ഥാനത്ത് കടുംവേനലിനു സമാനമായ ചൂട്
Feb 10, 2026, 9:46 am GMT+0000
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; ആരോപണങ്ങൾ നിഷേധിച്ച് പ്രതി
Feb 10, 2026, 9:13 am GMT+0000
മിനിമം ബാലൻസ് ഇല്ലാത്തതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി ...
Feb 10, 2026, 8:08 am GMT+0000
കേരള സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയ...
Feb 10, 2026, 7:58 am GMT+0000
ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത...
Feb 10, 2026, 7:47 am GMT+0000
‘പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല, മറ്റു ക...
Feb 10, 2026, 7:18 am GMT+0000
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
Feb 10, 2026, 6:40 am GMT+0000
ഇനി വാട്സ് ആപ്പ് സെക്യൂര്‍ ആണ്! ഫോണ്‍ നമ്പര്‍ വേണ്ട; ലാന്‍ഡ് ലൈൻ നമ...
Feb 10, 2026, 6:38 am GMT+0000
നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്ക...
Feb 10, 2026, 6:21 am GMT+0000
പൊതുവഴിയിൽ കത്തിച്ച ഭക്ഷണാവശിഷ്ടങ്ങൾ; നോട്ടീസ് നൽകി നഗരസഭ
Feb 10, 2026, 6:19 am GMT+0000
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; സി.സി ടി.വിയും തുണക്കുന്നില്ല, പ്രതിയെ ...
Feb 10, 2026, 5:29 am GMT+0000
ചിന്നു പാപ്പുവിന്റെ മരണകാരണം സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ...
Feb 10, 2026, 4:49 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Feb 10, 2026, 4:24 am GMT+0000
വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ ക...
Feb 10, 2026, 4:23 am GMT+0000
