വിവാഹതട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമങ്ങാട് കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ആര്യനാട് പൊലീസ് പിടികൂടിയത്. യുവതി വിവിധ ജില്ലകളിലായി 12 പേരെ വിവാഹം കഴിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. പോലീസ് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ കല്യാണമണ്ഡത്തിലും, പ്രതി താസിച്ചിരുന്ന ഉഴമലയ്ക്കലിലെ വീട്ടിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു അതിലും വലിയ ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ യാത്രയും. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവർഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്.
- Home
- Latest News
- വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 12 പേരെ; വിവാഹതട്ടിപ്പ് കേസിൽ രേഷ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 12 പേരെ; വിവാഹതട്ടിപ്പ് കേസിൽ രേഷ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Share the news :

Jun 12, 2025, 3:19 am GMT+0000
payyolionline.in
തിക്കോടിയിൽ കെ.എസ്.ഇ.ബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു – വീഡിയോ
കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു
Related storeis
കൂറ്റൻ നീലത്തിമിംഗിലം തീരത്തടിഞ്ഞു
Jun 14, 2025, 3:25 pm GMT+0000
കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 14, 2025, 3:10 pm GMT+0000
ശബരിമലയിൽ മിഥുനമാസ പൂജകൾക്കായി നട തുറന്നു; സന്നിധാനത്ത് ശക്തമായ മഴ ...
Jun 14, 2025, 2:52 pm GMT+0000
കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത...
Jun 14, 2025, 1:52 pm GMT+0000
ഡ്രീംലൈനറിൽ സുരക്ഷാ പരിശോധന, വിമാനങ്ങൾ വൈകിയേക്കാം എന്ന് എയർ ഇന്ത്യ
Jun 14, 2025, 1:46 pm GMT+0000
തീവ്രമഴ; കോഴിക്കോടുൾപ്പെടെ 5 ജില്ലയിൽ നാളെ റെഡ് അലർട്ട്
Jun 14, 2025, 1:35 pm GMT+0000
More from this section
പതിനാലുകാരനെ തീ വിഴുങ്ങിയത് നടപ്പാതയില്‍ ഉറങ്ങുന്നതിനിടെ; ഒരിക്കൽ പ...
Jun 14, 2025, 11:27 am GMT+0000
അടുക്കളയിലെ സിങ്ക് എത്ര കഴുകിയിട്ടും വൃത്തിയാകുന്നില്ലേ? സിങ്ക് തിള...
Jun 14, 2025, 11:06 am GMT+0000
20 കോടിയുടെ വിജയ് സേതുപതി ചിത്രം ബോക്സ് ഓഫിസിൽ ദുരന്തമായി, ഒ.ടി.ടിയ...
Jun 14, 2025, 11:02 am GMT+0000
ഇസ്രായേല്‍ – ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നു; കടുത്ത ആക്രമണം അഴിച്ചുവ...
Jun 14, 2025, 10:55 am GMT+0000
പീരുമേട്ടിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ട്വിസ...
Jun 14, 2025, 10:53 am GMT+0000
കർണാടകയിൽ ബൈക്ക് ടാക്സി യുഗം അവസാനിക്കുന്നു; ജൂൺ 16നു ശേഷം സർവീസ് പ...
Jun 14, 2025, 10:22 am GMT+0000
അഹമ്മദാബാദ് ദുരന്തം; വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നും ഒരു മൃതദേഹം...
Jun 14, 2025, 10:15 am GMT+0000
നീറ്റ് യു.ജി: ആദ്യ നൂറിൽ കേരളത്തിൽ നിന്ന് ആരുമില്ല; മലയാളികളിൽ ദീപ്...
Jun 14, 2025, 9:38 am GMT+0000
യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പ...
Jun 14, 2025, 9:34 am GMT+0000
പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ
Jun 14, 2025, 9:09 am GMT+0000
കോഴിക്കോട് കനത്തമഴയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു
Jun 14, 2025, 9:05 am GMT+0000
പേരാമ്പ്ര ചെറുവണ്ണൂരിൽ നാട്ടുകാർക്ക് നേരെ പേപ്പട്ടി ആക്രമണം ; മൂന്ന...
Jun 14, 2025, 8:03 am GMT+0000
വാർഡിൽ ചോർച്ച; തലശ്ശേരി ജനറൽ ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വ...
Jun 14, 2025, 8:01 am GMT+0000
ശക്തമായ കാറ്റിന് സാധ്യത; മലയോര, തീരദേശ മേഖലയില്‍ ജാഗ്രത പാലിക്കണം
Jun 14, 2025, 7:55 am GMT+0000
കോഴിക്കോട് നഗരത്തില്‍ ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമ...
Jun 14, 2025, 7:49 am GMT+0000