തിരുവനന്തപുരം∙ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06575 എസ്എംവിടി ബെംഗളൂരു–എറണാകുളം സ്പെഷൽ ശനിയാഴ്ച വൈകിട്ട് 4.35ന് പുറപ്പെട്ട് 13ന് പുലർച്ചെ 3ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ (06576) 14ന് രാത്രി 10ന് എറണാകുളത്തുനിന്നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.55ന് ബെംഗളൂരുവിൽ എത്തും. റിസർവേഷൻ ആരംഭിച്ചു.സ്റ്റോപ്പുകൾ : കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ. കോച്ചുകൾ: സെക്കൻഡ് എസി–1, തേഡ് എസി–1, സ്ലീപ്പർ–8, ജനറൽ–4.
- Home
- Latest News
- വിഷുവിന് വീട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകൾ ഇവ
വിഷുവിന് വീട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകൾ ഇവ
Share the news :

Apr 11, 2025, 2:58 pm GMT+0000
payyolionline.in
കെട്ടിടത്തിന് ലൈസൻസിന് കൈക്കൂലി വാങ്ങി; പണം തിരികെ നൽകിയെങ്കിലും നടപടി, കൊച്ച ..
“വ്യോമസേന വിളിക്കുന്നു: പത്താം ക്ലാസുകാർക്ക് റെഡി ആക്കൂ!”
Related storeis
മൂടാടിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു
Jun 4, 2025, 7:53 am GMT+0000
ഒരു പെഗ് കുടിച്ചാലും പ്രശ്നമാണ്; മദ്യപാനം പാൻക്രിയാറ്റിക് അർബുദ സാധ...
Jun 4, 2025, 7:50 am GMT+0000
മേപ്പയ്യൂരിൽ ഏഴ് വയസ്സുകാരിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ; ഗ...
Jun 4, 2025, 7:42 am GMT+0000
കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
Jun 4, 2025, 7:29 am GMT+0000
കൊട്ടിയൂർ വൈശാഖ മഹോത്സവം ; അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവർ...
Jun 4, 2025, 6:42 am GMT+0000
തെരുവുനായ് ആക്രമണത്തിൽ നാലു വയസ്സുകാരന് പരിക്ക്; മുതുകിലും ഇടുപ്പില...
Jun 4, 2025, 6:30 am GMT+0000
More from this section
കുസാറ്റ് ക്യാറ്റ് ഫലം ഇന്ന്
Jun 4, 2025, 5:22 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Jun 4, 2025, 4:29 am GMT+0000
ആത്മഹത്യക്ക് ശ്രമിച്ചത് ഓർമയില്ലെന്ന് അഫാൻ; ആരോഗ്യനില തൃപ്തികരം, ഓർ...
Jun 4, 2025, 4:26 am GMT+0000
‘മന്തിരി ആന്റിക്കും എല്ലാരിക്കും താങ്ക്യൂൂൂ.. വാർത്ത കണ്ട് ശങ്കൂന് ...
Jun 4, 2025, 4:01 am GMT+0000
കോഴിക്കോട് പുതുപ്പാടിയിൽ റോഡരികിൽ നിർത്തിയിട്ട വാഹനം മോഷ്ടിച്ച് കടന...
Jun 4, 2025, 3:57 am GMT+0000
അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും
Jun 4, 2025, 3:47 am GMT+0000
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,സുരക്ഷാ ക്രമീകരണത...
Jun 4, 2025, 3:19 am GMT+0000
അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ചു: നാല് പേർക്ക് പരുക്ക്; ...
Jun 4, 2025, 3:14 am GMT+0000
കൊയിലാണ്ടി കണയങ്കോട് അണിയം പുറത്ത് നാരായണി അന്തരിച്ചു
Jun 3, 2025, 2:04 pm GMT+0000
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍
Jun 3, 2025, 10:46 am GMT+0000
അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ല -വി.ഡി. സതീശൻ
Jun 3, 2025, 9:48 am GMT+0000
ജോലി വാഗ്ദാനം ചെയ്ത് 17കാരിയായ അസം സ്വദേശിയെ പീഡിപ്പിച്ചു; കോഴിക്കോ...
Jun 3, 2025, 9:45 am GMT+0000
നിറമില്ലാതെ പ്രവേശനോത്സവം; പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ സ്കൂളിന് താഴു...
Jun 3, 2025, 9:08 am GMT+0000
കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്റിജൻ നെഗറ്റീവായാൽ ...
Jun 3, 2025, 8:57 am GMT+0000
കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
Jun 3, 2025, 8:17 am GMT+0000