കൊച്ചി: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സ്വന്തം നിലയ്ക്കു സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർവകലാശാല, എംജി, മലയാളം സർവകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിക്കെതിരെ സർവകലാശാലകൾ പ്രത്യേകമായി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും ഉത്തരവായിട്ടുണ്ട്.
വ്യാഴാഴ്ച കേരള ഫീഷറീസ് സർവ്വകലാശാല സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്തിരുന്നു. ഇതോടെ നാല് സർവ്വകലാശാലകളുടെ സെർച്ച് കമ്മിറ്റികൾ സ്റ്റേ ചെയ്തു. കെടിയു, കാർഷിക സർവകലാശാലാ അടക്കം 6 സർവകലാശാലകളിലേക്കാണ് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് ഗവർണർ ജൂൺ 28ന് വിജ്ഞാപനം ഇറക്കിയത്.
- Home
- Latest News
- വിസി നിയമനം: ഗവർണർക്ക് വീണ്ടും തിരിച്ചടി; കേരള, എംജി, മലയാളം സർവകലാശാല സെർച്ച് കമ്മറ്റികളും റദ്ദാക്കി
വിസി നിയമനം: ഗവർണർക്ക് വീണ്ടും തിരിച്ചടി; കേരള, എംജി, മലയാളം സർവകലാശാല സെർച്ച് കമ്മറ്റികളും റദ്ദാക്കി
Share the news :
Jul 19, 2024, 11:00 am GMT+0000
payyolionline.in
ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വ ..
വിന്‍ഡോസ് സാങ്കേതിക തകരാർ; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയർ ഇന്ത ..
Related storeis
തദ്ദേശ വാർഡ് വിഭജനം: പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലി...
Dec 1, 2024, 5:10 pm GMT+0000
കേരളത്തിൽ 2 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024, 5:01 pm GMT+0000
നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയ...
Dec 1, 2024, 2:12 am GMT+0000
സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം നീട്ടി
Dec 1, 2024, 2:11 am GMT+0000
ലോഡ്ജിലെ കൊല; യുവതിയെ വകവരുത്തിയത് ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ...
Dec 1, 2024, 1:55 am GMT+0000
ഇന്ന് ലോക എയ്ഡ്സ് ദിനം; സംസ്ഥാനത്ത് എച്ച്ഐവി സാന്ദ്രത 0.07 മാത്രം
Dec 1, 2024, 1:37 am GMT+0000
More from this section
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പത്ര പരസ്യ വിവാദം, എൽഡിഎഫ് ചീഫ് ഇലക്ഷന് ...
Nov 30, 2024, 4:53 pm GMT+0000
നെടുമ്പാശ്ശേരിയിൽ രണ്ടേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Nov 30, 2024, 4:40 pm GMT+0000
ലോഡ്ജിൽ മുറിയെടുത്തത് പീഡന പരാതി പറഞ്ഞുതീർക്കാൻ; വാക്കേറ്റത്തിനൊടുവ...
Nov 30, 2024, 4:07 pm GMT+0000
ഫെയ്ന്‍ജല്‍: ചെന്നൈ നഗരത്തില്‍ മാത്രം 300 ദുരിതാശ്വാസ ക്യാമ്പ്; റെയ...
Nov 30, 2024, 3:47 pm GMT+0000
പ്രതിസന്ധിയിൽനിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സിപിഎം: പിവി അൻവർ
Nov 30, 2024, 3:39 pm GMT+0000
കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങൾ റദ...
Nov 30, 2024, 3:16 pm GMT+0000
‘ഫിൻജാൽ’ എഫക്ട്, കേരളത്തിലും അതിശക്ത മഴ വരുന്നു; വീണ്ടു...
Nov 30, 2024, 3:12 pm GMT+0000
ചെന്നൈയില്‍ രണ്ട് പേര് ഷോക്കേറ്റ് മരിച്ചു
Nov 30, 2024, 2:23 pm GMT+0000
കണ്ണൂർ മെഡി. കോളേജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്...
Nov 30, 2024, 1:45 pm GMT+0000
കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ; വാറണ്ടില്ലാതെ ഒരു സന്യാസിയെ കൂടി അറ...
Nov 30, 2024, 1:40 pm GMT+0000
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ...
Nov 30, 2024, 1:21 pm GMT+0000
കേരള കലാമണ്ഡലത്തിൽ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
Nov 30, 2024, 1:16 pm GMT+0000
പ്രവാസികൾക്ക് നാട്ടിലെ സിം കാർഡ് യുഎഇയിലും ഉപയോഗിക്കാം; പുതിയ സംവ...
Nov 30, 2024, 12:59 pm GMT+0000
ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി; രണ്ട് സ്കാന...
Nov 30, 2024, 12:45 pm GMT+0000
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; ...
Nov 30, 2024, 12:29 pm GMT+0000