പയ്യോളി : കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പയ്യോളി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
വികസനവും, സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വിദ്വേശ പ്രചാരണങ്ങൾ. നടത്തുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടിപി അബ്ദുൽ അസീസ് ഉൽഘാടനം ചെയ്തു. ഇർഫാനുൽ ഹബീബ് ക്ലാസ് എടുത്തു. അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. സകരിയ കരിയാണ്ടി സൈഫുള്ള എം പി, അഡ്വ സാജിർ കെ കെ എന്നിവർ സംസാരിച്ചു. അഹമ്മദ് സി എം കെ സ്വാഗതം പറഞ്ഞു
സക്കറിയ കരിയണ്ടി അധ്യക്ഷൻ വഹിക്കുന്നു