തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബി. വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റി. അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസിലാക്കുന്നു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകും. അതിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- Home
- Latest News
- വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി: എംഎ ബേബി
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി: എംഎ ബേബി
Share the news :
Jan 15, 2026, 3:36 am GMT+0000
payyolionline.in
എസ്.ടി.യു സംസ്ഥാന സമ്മേളനം; പയ്യോളിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളെ ആദരിച്ചു
ബസിലെ യാത്രക്കിടെ രണ്ടര വയസ്സുകാരനെ മറന്ന് സ്റ്റോപ്പിലിറങ്ങി അമ്മ; സംഭവം നാദാ ..
Related storeis
ബസിലെ യാത്രക്കിടെ രണ്ടര വയസ്സുകാരനെ മറന്ന് സ്റ്റോപ്പിലിറങ്ങി അമ്മ; ...
Jan 15, 2026, 3:40 am GMT+0000
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ
Jan 14, 2026, 3:14 pm GMT+0000
കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു...
Jan 14, 2026, 2:29 pm GMT+0000
വടകര നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി
Jan 14, 2026, 1:23 pm GMT+0000
മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
Jan 14, 2026, 10:45 am GMT+0000
സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി
Jan 14, 2026, 10:04 am GMT+0000
More from this section
മാസം 1000 രൂപ, 18 – 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ...
Jan 14, 2026, 9:49 am GMT+0000
ശബരിമല തീർത്ഥാടകർക്കായി കൊല്ലത്തുനിന്ന് 4 സ്പെഷ്യൽ ട്രെയിനുകൾ; അറിയ...
Jan 14, 2026, 8:26 am GMT+0000
ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ...
Jan 14, 2026, 8:25 am GMT+0000
കലോത്സവത്തിലെ കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ട എത്തിക്കും -സ...
Jan 14, 2026, 8:21 am GMT+0000
പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി, ബിജെപി വേദിയിൽ പ്രസം...
Jan 14, 2026, 8:06 am GMT+0000
പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരു...
Jan 14, 2026, 7:37 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 14, 2026, 6:52 am GMT+0000
ബാലുശ്ശേരി ഗജേന്ദ്രൻ ഇനി ഓർമ; നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ...
Jan 14, 2026, 5:39 am GMT+0000
ഐഫോൺ 17ന് വൻ വിലകിഴിവ്; ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2026 അറി...
Jan 14, 2026, 5:08 am GMT+0000
ചെങ്ങോട്ടുകാവ് അണ്ടർ പാസിന്റെ ഭിത്തിയിലേക്ക് ലോറി ഇടിച്ച് അപകടം; ഡ്...
Jan 14, 2026, 5:02 am GMT+0000
ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം: ഒന്നരലക്ഷത്തോളം ഭക്തര്‍ ദർശനത്...
Jan 14, 2026, 2:25 am GMT+0000
തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇ...
Jan 14, 2026, 2:24 am GMT+0000
പയ്യോളി മിനി ഗോവ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണം: പി.ഡി.പി
Jan 14, 2026, 2:21 am GMT+0000
പയ്യോളി ടൗണിൽ എക്സൈസിന്റെ മിന്നൽ പരിശോധന
Jan 14, 2026, 2:18 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും...
Jan 14, 2026, 2:01 am GMT+0000
