വി.പി. സുധാകരന്റെ അഞ്ചാമത് ചരമവാർഷികം: പുഷ്പാർച്ചന നടത്തി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

news image
Oct 13, 2026, 6:03 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന വി.പി സുധാകരൻ്റെ അഞ്ചാമത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിൻ്റെ വീട്ടുവളപ്പിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ചടങ്ങിൽ ഇ കെ ശീതൾ രാജ്, മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, പ്രജീഷ് കുട്ടം വള്ളി, ഇ കെ ബിജു, കെ ടി അശ്വിൻ, കുറുമണ്ണിൽ രവീന്ദ്രൻ, ടി ഉണ്ണികൃഷ്ണൻ, കിഴക്കയിൽ അശോകൻ,വിപിൻ വേലായുധൻ, സി കെ സുബിത്ത്, വി പി ചന്ദ്രഹാസൻ, അനീഷ് കാവിൽ, സി.വി. രാജൻ, ഹേമലത എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe