കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ പാമ്പുകടിയേറ്റ് ഭിന്നശേഷിക്കാരൻ മരിച്ചു. മരോട്ടിച്ചുവട് ലക്ഷം വീട് ഉന്നതിയിൽ ഷിനോയ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനു സമീപത്തെ കരിങ്കൽക്കട്ടിനു മുകളിൽ ഇരിക്കുമ്പോഴാണ് പാമ്പുകടിച്ചത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപ് ഉണ്ടായ അപകടത്തെ തുടർന്ന് ഷിനോയുടെ ഇടതുകാൽ മുട്ടിന് താഴേ മുറിച്ചു മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
- Home
- Latest News
- വീടിന് സമീപത്തെ കരിങ്കൽക്കെട്ടിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റയാൾ മരിച്ചു
വീടിന് സമീപത്തെ കരിങ്കൽക്കെട്ടിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റയാൾ മരിച്ചു
Share the news :

Jun 6, 2025, 1:08 pm GMT+0000
payyolionline.in
പിഎസ്സി: നിയമനശുപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്, പ്രൊഫൈലില്‍ ..
പ്രീ മെട്രിക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം
Related storeis
പയ്യോളി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ വ്യാജ വാറ്റുമായി പിടികൂടി
Jun 7, 2025, 10:43 am GMT+0000
‘ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലം, രണ്...
Jun 7, 2025, 10:32 am GMT+0000
‘ചാറ്റ് ജി.പി.ടി ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്...
Jun 7, 2025, 10:21 am GMT+0000
അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Jun 7, 2025, 10:17 am GMT+0000
കോഴിക്കോട് മലാപ്പറമ്പിൽ ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ തണ്ണീർത്ത...
Jun 7, 2025, 9:56 am GMT+0000
ലാലേട്ടനോ പ്രകാശ് വർമയോ അല്ല; തുടരും സിനിമയിലെ കോംപ്ലക്സ് ആയ കഥാപാത...
Jun 7, 2025, 9:23 am GMT+0000
More from this section
പ്ലസ് വൺ ക്ലാസുകൾ 18മുതൽ: രണ്ടാം അലോട്മെന്റ് 9ന്
Jun 7, 2025, 7:04 am GMT+0000
കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
Jun 7, 2025, 6:56 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
Jun 7, 2025, 6:16 am GMT+0000
സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്...
Jun 7, 2025, 5:28 am GMT+0000
കൊല്ലത്ത് നാൽപ്പത്തിനാലുകാരൻ മരിച്ചത് പേവിഷബാധയെ തുടർന്ന്
Jun 7, 2025, 5:26 am GMT+0000
തിരുവനന്തപുരത്ത് ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപ്പിടുത്തം
Jun 7, 2025, 4:25 am GMT+0000
കല്ല്യാണം കളറാക്കാൻ ഇനി കെഎസ്ആര്‍ടിസി; മിനി ബസ് മുതല്‍ വോള്‍വോ വരെ ...
Jun 7, 2025, 4:23 am GMT+0000
രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു; കേരളത്തിൽ 1600-ലധികം കേസുകൾ
Jun 7, 2025, 3:47 am GMT+0000
ഓണ്‍ലൈനിൽ പരസ്യം നൽകി പത്തുവിവാഹം: 11ാം വിവാഹത്തിന് ഇടയിൽ പൊലീസ് പ...
Jun 7, 2025, 3:43 am GMT+0000
പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്...
Jun 7, 2025, 3:17 am GMT+0000
പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസ് സാന്നിധ്യം; കോവിഡ് പോ...
Jun 6, 2025, 4:57 pm GMT+0000
ആലപ്പുഴ മുല്ലയ്ക്കൽ സമൂഹമഠത്തിൽ തീപിടിത്തം, 2 വീടുകൾ കത്തിനശിച്ചു; ...
Jun 6, 2025, 4:20 pm GMT+0000
വര്‍ക്കലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചു...
Jun 6, 2025, 2:08 pm GMT+0000
വീടിന് സമീപത്തെ കരിങ്കൽക്കെട്ടിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റയാൾ മര...
Jun 6, 2025, 1:08 pm GMT+0000
പിൻകോഡുകൾക്ക് വിട; DIGIPIN പുറത്തിറക്കി തപാൽ വകുപ്പ്
Jun 6, 2025, 12:37 pm GMT+0000