ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98 ,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില.12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്. സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ സ്വർണ നിരക്കിൽ മാറ്റം വരുന്ന സാഹചര്യവുമുണ്ട്. വിവാഹപ്പാർട്ടിക്കാർക്കും ആഭരണം വാങ്ങാൻ കാത്തിരുന്നവർക്കും വലിയ ആശങ്കയാണ് ദിവസം കഴിയുംതോറും സ്വർണവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഉണ്ടാക്കുന്നത്.
- Home
- Latest News
- വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില
വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില
Share the news :
Dec 15, 2025, 4:57 am GMT+0000
payyolionline.in
തദ്ദേശ വോട്ടു കണക്ക്: യുഡിഎഫ് 80 നിയമസഭാ സീറ്റുകളിൽ മുന്നിൽ, 58 ഇടത്ത് എൽഡിഎഫ ..
സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പിന്നാലെ പാഞ്ഞ് പൊല ..
Related storeis
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉട...
Jan 21, 2026, 10:56 am GMT+0000
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന ‘വെറോണിക്ക’; ശാസ്ത്രലോ...
Jan 21, 2026, 10:36 am GMT+0000
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
More from this section
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പ...
Jan 21, 2026, 8:06 am GMT+0000
ഇന്ന് രണ്ടാംതവണയും സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് രണ്ടായിരത...
Jan 21, 2026, 7:58 am GMT+0000
ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്ക...
Jan 21, 2026, 7:28 am GMT+0000
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
Jan 21, 2026, 7:16 am GMT+0000
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന...
Jan 21, 2026, 6:18 am GMT+0000
ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്
Jan 21, 2026, 5:50 am GMT+0000
സൗജന്യ ഡയാലിസിസ് നിലയ്ക്കാതിരിക്കാൻ ‘തണൽ ചായ’; ഒറ്റദിവസം ഒരു കോടി രൂപ
Jan 21, 2026, 5:27 am GMT+0000
മൂവായിരത്തിലധികം പെർമിറ്റുകൾ ഉണ്ടായിട്ടും വടകരയിൽ രാത്രി ഓട്ടോ ക്ഷാ...
Jan 21, 2026, 5:16 am GMT+0000
ബാലുശ്ശേരിയിൽ പോലീസിൽ മൊഴി നൽകി മടങ്ങിയ വാർഡ് മെമ്പർക്ക് നേരെ ആക്രമണം
Jan 21, 2026, 5:12 am GMT+0000
