കൊയിലാണ്ടി: ദേശീയപാത ആറു വരി പാതയുടെ പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു. കോഴിക്കോട് ആറ് വരിപാതയിലൂടെയും സർവ്വീസ് റോഡിലൂടെയും പോയിൽക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടി ഭാഗത്ത് നിന്നും കുന്നിൽ നിന്നും അത്തോളി ഉള്ളിയേരി വഴി പോകണം. കൂടാതെ കോരപ്പുഴ പാലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെങ്ങളം അണ്ടർപാസ് വഴി പൂളാടിക്കുന്ന് അത്തോളി, ഉള്ളിയേരി വഴിയും കടന്നു പോകണം.ആറു വരി പാതയിലും സർവ്വീസ് റോഡിലു വെങ്ങളം മുതൽ പൊയിൽക്കാവ് വരെ റോഡ് പണി നടക്കുന്നതിനാലാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. ഇന്ന് ( 21.09.2025) രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് നിയന്ത്രണം.
വെങ്ങളം മുതൽ പൊയിൽക്കാവ് വരെ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു
Share the news :

Sep 21, 2025, 4:51 am GMT+0000
payyolionline.in
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമെത്തും; സംസ്ഥാനത്ത് മഴ തുടരും, കള്ളക്കടൽ ജ ..
ഇനി പതിനഞ്ച് രൂപയല്ല; കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയിൽവേ
Related storeis
പൂർവ്വവിദ്യാർത്ഥി ജസ്റ്റിസ് വിആർ കൃഷ്ണയ്യർ സ്മരണാർത്ഥം കോതമംഗലം ജിഎ...
Sep 16, 2025, 9:11 am GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണ...
Sep 13, 2025, 8:56 am GMT+0000
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
More from this section
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്...
Sep 12, 2025, 1:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ...
Sep 10, 2025, 12:58 pm GMT+0000
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം
Sep 8, 2025, 11:35 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്...
Sep 8, 2025, 11:29 am GMT+0000
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ...
Sep 8, 2025, 10:53 am GMT+0000
കീഴരിയൂര്‍ പുതിയോട്ടില്‍ മീത്തല്‍ ആനന്ദ് ദേവ് അന്തരിച്ചു
Sep 6, 2025, 12:48 pm GMT+0000
പ്രഥമ ആയുഷ് കായകൽപ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്...
Sep 6, 2025, 11:50 am GMT+0000
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപക അവാർഡ് ജേതാവ് കെ.ബാലകൃഷ്ണൻ മാസ്റ്ററെ...
Sep 6, 2025, 11:44 am GMT+0000
ദേശീയ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകനെ ആദരിച്ചു
Sep 6, 2025, 11:34 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 ശനിയാഴ്ച പ്...
Sep 5, 2025, 1:05 pm GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശ...
Sep 3, 2025, 6:16 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000