വെഫി വിദ്യാഭ്യാസ സമ്മേളനം (കരിയർ ഗൈഡൻസ്) നാളെ പയ്യോളിയിൽ നടക്കും

news image
May 24, 2024, 4:26 am GMT+0000 payyolionline.in

പയ്യോളി: ഒമ്പതാം തരം മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും എസ്എസ്എഫ് പയ്യോളി സെക്ടർ സോഷ്യൽ അസംബ്ലിയുടെ ഭാഗമായി ഒരുക്കുന്ന വിദ്യാഭ്യാസ സമ്മേളനം 25-05-2024 ന് പയ്യോളിയിൽ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ നടക്കുന്ന കരിയർ ഓറിയന്റേഷൻ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : +91 7591993435 , +91 81388 52062.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe