പയ്യോളി: വെള്ളറക്കാട് കണ്ണഞ്ചേരി ഭഗവതി ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ശിലാന്യാസ കർമ്മം നാളെ (ഏപ്രിൽ 12) നടക്കും. രാവിലെ 10-നും 11-നും ഇടയിൽ കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദ പുരി ശിലാന്യാസ കർമ്മം നിർവ്വഹിക്കും.ചടങ്ങിനോടനുബന്ധിച്ച് സ്വാമിനിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. ക്ഷേത്രം മേൽശാന്തി കവരുംകുനി രാജീവൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
വെള്ളറക്കാട് കണ്ണഞ്ചേരി ഭഗവതി ക്ഷേത്രം പുനർനിർമ്മാണം: ശിലാന്യാസം നാളെ
Apr 11, 2026, 1:42 pm GMT+0000
payyolionline.in
റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തുറയൂർ വിയ്യഞ്ചിറയിലെ ചെത്തിൽ മീത്തൽ ബാലൻ അന്തരിച്ച ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ..
