തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകണം എന്നും ഉത്തരവില്‍ പറയുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ആതുപോലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ
- Home
- Latest News
- വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവധി
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവധി
Share the news :
Nov 28, 2025, 3:35 pm GMT+0000
payyolionline.in
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരള ..
എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി
Related storeis
തന്തൂരി ചിക്കന്‍ ‘നോ’ പറഞ്ഞ് ഡൽഹി; വിലക്ക് വായുമലിനീകരണ ...
Dec 10, 2025, 4:58 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി
Dec 10, 2025, 3:08 pm GMT+0000
കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ...
Dec 10, 2025, 2:59 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കക്കയം, കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്...
Dec 10, 2025, 2:29 pm GMT+0000
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നി...
Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, ജനവിധി തേട...
Dec 10, 2025, 1:40 pm GMT+0000
More from this section
ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്...
Dec 10, 2025, 12:07 pm GMT+0000
ഇനി എയര്‍ടെല്ലില്‍ എസ്എംഎസുകൾ വാട്സ്ആപ്പ് അനുഭവം നല്‍കും! എന്താണ് ...
Dec 10, 2025, 11:27 am GMT+0000
ഗോവ നിശാക്ലബ്ബ് തീപിടിത്തം; സ്ഥാപനത്തിന്റെ സഹ ഉടമ അറസ്റ്റിൽ
Dec 10, 2025, 11:07 am GMT+0000
കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ
Dec 10, 2025, 10:55 am GMT+0000
നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം...
Dec 10, 2025, 10:29 am GMT+0000
ഇനി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി എടുക്കാൻ പറ്റില്ല
Dec 10, 2025, 10:13 am GMT+0000
സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട മലയാളി യുവാവിനെ തിര...
Dec 10, 2025, 10:02 am GMT+0000
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
Dec 10, 2025, 9:41 am GMT+0000
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച...
Dec 10, 2025, 9:33 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മ...
Dec 10, 2025, 9:07 am GMT+0000
രാത്രി ഗുഡ്സ് ഓട്ടോയിൽ രണ്ടുപേർ, ഒരാൾ ഓട്ടോയിലിരിക്കും, രണ്ടാമനിറങ്...
Dec 10, 2025, 9:00 am GMT+0000
ഇന്ത്യയിൽ 1.50 ലക്ഷം കോടിയുടെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്; എ.ഐയിൽ ...
Dec 10, 2025, 8:48 am GMT+0000
യു.കെയിൽ നിയമവിരുദ്ധമായി ജോലി; ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ
Dec 10, 2025, 8:27 am GMT+0000
തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക്...
Dec 10, 2025, 8:06 am GMT+0000
വിസ്മയ പാർക്ക് അവധി
Dec 10, 2025, 7:46 am GMT+0000
