വൻമുഖത്തെ കുറുക്കനാട്ട് അസ്മ നിര്യാതയായി

news image
Jul 29, 2023, 5:37 am GMT+0000 payyolionline.in

നന്തിബസാർ : വൻമുഖത്തെ കുറുക്കനാട്ട് അസ്മ (54) നിര്യാതയായി. ഭർത്താവ് : പൊക്കിണാരി ഹാഷിം,
പിതാവ്: കുറുക്കനാട്ട് ബാവ,മാതാവ് : സുഹറ. മക്കൾ : ഷമീം ( കുവൈത്ത്),ആയിഷ ( വിദ്യാർത്ഥി മലബാർ കോളേജ് മൂടാടി).
മരുമകൾ: സഞ്ജു ( തിരുത്തിയാട്). സഹോദരങ്ങൾ: മുഹ്സിൻ ( കുവൈത്ത്),നജീബ് ( കുവൈത്ത്),താജുദ്ദീൻ ( കുവൈത്ത്),ഹുബൈബ് (മാധ്യമം ഖത്തർ), ഷാക്കിർ ( കുവൈത്ത്),ഹൻസ ( നാദാപുരം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe