പയ്യോളി: വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം എന്ന മുദ്രാവാക്യം ഉയർത്തി യുവകലാസാഹിതി സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ പയ്യോളിയിൽ നടന്നു. മതങ്ങൾക്കപ്പുറത്ത് ജാതീയമായ വലിയ കമ്പാർട്ടുമെൻറുകൾ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട് എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ പറഞ്ഞു. ചരിത്രം മാറ്റിയെഴുതാൻ ഭരണാധികാരികൾ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് സാംസ്കാരിക പ്രവർത്തകരുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സമൂഹത്തിലെ സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് മതങ്ങളുടെ ഇടപെടലെന്നും അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡണ്ട് സി.സി.ഗംഗാധരൻ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി.കെ.ശശിധരൻ, ചന്ദ്രൻ നമ്പ്യേരി, വടയക്കണ്ടി നാരായണൻ, റസിയ ഫൈസൽ ,ജ്യോതി ലക്ഷമി,ഉഷാ .സി .നമ്പ്യാർ യുവകലാസാഹിതി മണ്ഡലം സെക്രട്ടറി പ്രദീപ് കണിയാരിക്കൽ, ഇരിങ്ങൽ അനിൽ കുമാർ സംസാരിച്ചു.ഗൗരീ കൃഷ്ണ ഗാനാലാപനം നടത്തി.
വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം: യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ പയ്യോളിയിൽ നടന്നു.
Share the news :
Jan 28, 2026, 2:48 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന് ..
പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വീണ്ടും പുര ..
Related storeis
പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വ...
Jan 28, 2026, 2:56 pm GMT+0000
തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘സി.എച്ച് സൗധ...
Jan 18, 2026, 9:59 am GMT+0000
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലർമാർക്ക് എം.എസ്.എഫ് സ്വീകരണം നൽകി
Jan 18, 2026, 2:13 am GMT+0000
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
More from this section
മണിയൂർ പഞ്ചായത്ത്; കെ.ദിൻഷ പ്രസിഡൻ്റ്, ഹബത്ത് ജൂന വൈസ് പ്രസിഡ...
Dec 28, 2025, 2:05 pm GMT+0000
കളരിപ്പടി താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു
Dec 28, 2025, 1:31 pm GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
തുറയൂർ പയ്യോളി അങ്ങാടി പട്ടാണികുനി നഫീസ അന്തരിച്ചു
Dec 19, 2025, 12:40 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 15 തിങ്കൾ
Dec 15, 2025, 6:02 am GMT+0000
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട...
Nov 28, 2025, 2:03 pm GMT+0000
