അങ്കോള: ഷിരൂര്‍ മണ്ണിടിച്ചിലില്‍ ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ രക്ഷാ ദൗത്യത്തില്‍ ഇന്ന് നിര്‍ണായക ഘട്ടം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യമേഖലയിലെത്തി. നേവിയുടെ 18 അംഗ സംഘമാണ് പുഴയിലിറങ്ങുക.
അതേസമയം രക്ഷാ പ്രവര്‍ത്തനം ദുഷകരമക്കി പ്രദേശത്ത് മഴ തുടരുകയാണ്. കൂറ്റന്‍ മണ്ണ് മാന്തി ഉപയോഗിച്ചുള്ള മണ്ണ് മാന്തല്‍ തുടരുകയാണ്. ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍സിസ്റ്റം(ഐബോഡ്)ഉപയോഗിച്ചുള്ള പരിശോധന 11 മണിക്കാരംഭിക്കും.
ഐബോഡിന്റെ ബാറ്ററി ഡല്‍ഹിയില്‍ നിന്നും രാജധാനി എക്സ്പ്രസില്‍ ഷിരൂരിലേക്ക് എത്തിക്കും. വെള്ളത്തിലും കരയിലും ഒരുപോലെ തിരച്ചില്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐബോഡ്. ഐബോഡിലുള്ളത് റഡാര്‍ ഉള്ള രണ്ട് ഭീമന് ഡ്രോണുകളും മാപ്പിംഗ് സിസ്റ്റവുമാണ്.
20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലുള്ള ലോഹ ഭാഗങ്ങള്‍ ഇതുവഴി കണ്ടെത്താനാകും.ശക്തമായ മഴ പെയ്താലും പരിശോധന തുടരുമെന്ന് റിട്ടയേര്‍ഡ് മേജ് എം ഇന്ദ്രബാലന്‍ പറഞ്ഞു.
- Home
- Latest News
- ശക്തമായ മഴ പെയ്താലും പരിശോധന തുടരും; അര്‍ജുനായി സര്‍വ്വസന്നാഹങ്ങളും
ശക്തമായ മഴ പെയ്താലും പരിശോധന തുടരും; അര്‍ജുനായി സര്‍വ്വസന്നാഹങ്ങളും
Share the news :

Jul 25, 2024, 6:50 am GMT+0000
payyolionline.in
ഡോ. വന്ദനദാസ് വധം: വിചാരണയുടെ സമയക്രമം ഇന്ന് ഉത്തരവാകും
ബാറ്ററിയെത്തി; ലോറിയുടെ വാതില്‍ തുറക്കുന്നത് ഇനി പ്രധാന ദൗത്യം
Related storeis
സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവേ അറിഞ്ഞില്ലെന്ന് സംവിധായകൻ, അന്നേ ...
Apr 20, 2025, 9:20 am GMT+0000
മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോട...
Apr 20, 2025, 9:18 am GMT+0000
ഈസ്റ്റർ ആഘോഷത്തിന് പോത്തിറച്ചി വാങ്ങാനെത്തിയവർക്ക് കിട്ടിയത് കാളയിറ...
Apr 20, 2025, 9:15 am GMT+0000
മീൻ കൊണ്ട് പച്ചക്കറി വളർത്താൻ പറ്റുമോ?
Apr 20, 2025, 9:11 am GMT+0000
എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ
Apr 20, 2025, 9:02 am GMT+0000
ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം: പ്രതിയായ...
Apr 20, 2025, 8:59 am GMT+0000
More from this section
ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച...
Apr 19, 2025, 4:02 pm GMT+0000
മീൻ വിൽക്കാൻ പൊയ്ക്കൂടെയെന്ന് മന്ത്രി ചോദിച്ചു; തുറന്നടിച്ച് വനിത...
Apr 19, 2025, 2:03 pm GMT+0000
യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണംതട്ടി, ആറുമാസം ഒളിവില്‍;...
Apr 19, 2025, 1:45 pm GMT+0000
മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്‍; ഗൂഗിൾപേയും ചതിച്ചു; പോലീസിനു...
Apr 19, 2025, 1:27 pm GMT+0000
8 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്, നാലെണ്ണം ബോട്സ്വാനയിൽ നിന്ന്; ചീറ്റ ...
Apr 19, 2025, 1:03 pm GMT+0000
ഹോട്ടലിൽ നിന്ന് പേടിച്ചോടിയ ദിവസം ഡ്രഗ് ഡീലറുമായി ഷൈൻ നടത്തിയത് 20...
Apr 19, 2025, 12:12 pm GMT+0000
പേരാമ്പ്രയില്‍ പന്ത്രണ്ടു വയസ്സുകാരന് മര്‍ദ്ദനം
Apr 19, 2025, 11:42 am GMT+0000
ജെ.ഇ.ഇ മെയിൻ; കേരളത്തിൽ ഒന്നാമനായി കോഴിക്കോട് സ്വദേശി
Apr 19, 2025, 11:10 am GMT+0000
പോഷകാഹാര കിറ്റില്‍ പഞ്ചസാര വേണ്ട, കൊഴുപ്പും ഉപ്പും കൂടുതലുള്ള ഭക്ഷണ...
Apr 19, 2025, 11:07 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Apr 19, 2025, 10:59 am GMT+0000
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം...
Apr 19, 2025, 10:43 am GMT+0000
ബേക്കറിയിൽ നിന്നല്ല, ഇനി വീട്ടിൽ നിന്നു തന്നെ – അതേ രുചിയിലുള്ള ടീ ...
Apr 19, 2025, 10:39 am GMT+0000
തീയിട്ടത് നാട്ടുകാർ? കോഴിക്കോട് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാ...
Apr 19, 2025, 10:37 am GMT+0000
മലയാള സിനിമ ലോകത്തിന് ഞെട്ടൽ, പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പത...
Apr 19, 2025, 9:34 am GMT+0000
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്ക...
Apr 19, 2025, 7:52 am GMT+0000