തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തിസ്വര്ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍.
- Home
- Latest News
- ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു
ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു
Share the news :
Jan 1, 2026, 7:03 am GMT+0000
payyolionline.in
യാത്രക്കാരൻ കത്തിവീശി, പൊലീസുകാരന് പരുക്ക്; സംഭവം മലബാർ എക്സ്പ്രസിൽ
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്; സംഭവം കൃഷിക്ക് കാവൽ നിൽക്കുന ..
Related storeis
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍
Jan 12, 2026, 9:26 am GMT+0000
പുതിയ വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
Jan 12, 2026, 9:24 am GMT+0000
യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരം; പരാതിയുമായി ഉപയോക്താ...
Jan 12, 2026, 9:22 am GMT+0000
പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി
Jan 12, 2026, 8:38 am GMT+0000
കേരളം സമരമുഖത്ത്: ‘കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ...
Jan 12, 2026, 7:46 am GMT+0000
‘എ.കെ ബാലൻ മാറാട് ഓർമിപ്പിക്കുന്നത് ബേപ്പൂരിൽ മുഖ്യമന്ത്രിയുട...
Jan 12, 2026, 6:57 am GMT+0000
More from this section
കല്ലും മണ്ണും റോഡിലേക്ക്; മേമുണ്ടയിൽ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്...
Jan 12, 2026, 5:03 am GMT+0000
ജവഹർ ബാൽ മഞ്ച് പയ്യോളി മണ്ഡലം നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Jan 12, 2026, 5:01 am GMT+0000
ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അന...
Jan 12, 2026, 4:14 am GMT+0000
രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനുള്ള നടപടി സങ്കീ...
Jan 12, 2026, 4:03 am GMT+0000
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയ...
Jan 12, 2026, 4:00 am GMT+0000
കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപക...
Jan 12, 2026, 3:33 am GMT+0000
മെഡിക്കൽ പരിശോധനയിൽ എല്ലാം സാധാരണ നിലയിൽ; തന്ത്രി കണ്ഠരര് രാജീവരെ വ...
Jan 11, 2026, 5:16 pm GMT+0000
ഇന്ന് ഒറ്റയ്ക്ക് തറയില്‍ കിടക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്‍...
Jan 11, 2026, 3:54 pm GMT+0000
തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; കരമന പോലീസ് അന്വേഷണം തുട...
Jan 11, 2026, 3:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
Jan 11, 2026, 2:15 pm GMT+0000
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
മാഹി ബൈപ്പാസിൽ വാഹനാപകടം; മണിയൂർ സ്വദേശിക്ക് ദാരുണാന്ത്യം
Jan 11, 2026, 7:08 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവ...
Jan 11, 2026, 5:48 am GMT+0000
അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, എൻ...
Jan 11, 2026, 5:39 am GMT+0000
ബജറ്റ് 50 കോടി, 127 ദിവസങ്ങള്‍ ചിത്രീകരണം, ആട് 3 പൂര്‍ത്തിയായി
Jan 11, 2026, 5:34 am GMT+0000
