പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ പ്രവാഹം. അവധി ദിവസമായ ശനിയാഴ്ച ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 5 മണിവരെ 65000 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. പുലർച്ചെ മുതൽ തന്നെ ശബരിമലയിൽ ഇന്ന് വലിയ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ഒരു മണി മുതൽ രാവിലെ ആറര മണി വരെയുള്ള സമയത്ത് തന്നെ 21000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നായിരുന്നു കണക്ക്. ശേഷവും ഭക്തജന പ്രവാഹം തുടരകുയാണ്. ഇന്ന് 90000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാണ് സ്ഥിതി.
- Home
- Latest News
- ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു, 5 മണി വരെ 65000 പേർ പതിനെട്ടാം പടി ചവിട്ടി
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു, 5 മണി വരെ 65000 പേർ പതിനെട്ടാം പടി ചവിട്ടി
Share the news :
Dec 16, 2023, 12:22 pm GMT+0000
payyolionline.in
പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, ‘സ്വയം ത ..
സ്വയം തൊഴിൽ വായ്പാ തട്ടിപ്പ്, ചതിക്കപ്പെട്ടത് നിരവധി സ്ത്രീകൾ; മുഖ്യപ്രതിയായ ..
Related storeis
അരയിടത്തുപാലത്തെ ബസപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
Feb 5, 2025, 6:00 am GMT+0000
ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫിസ് ജീവനക്കാർ കസ്റ്റഡിയിൽ; അഞ്ച് ലക്ഷ...
Feb 5, 2025, 5:58 am GMT+0000
എം.എസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Feb 5, 2025, 5:44 am GMT+0000
കാമുകിയായ നടിക്ക് മൂന്നു കോടിയുടെ വീട് പണിത മോഷ്ടാവ്...
Feb 5, 2025, 5:41 am GMT+0000
രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ
Feb 5, 2025, 4:13 am GMT+0000
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ പിടിയിൽ; മനുഷ്യാവകാശ കമീഷൻ...
Feb 5, 2025, 4:11 am GMT+0000
More from this section
കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും...
Feb 5, 2025, 3:45 am GMT+0000
നയൻതാരയ്ക്ക് നിർണായകം, വസ്ത്രം വരെ പകർപ്പവകാശ പരിധിയിൽ വരുമെന്ന് ധന...
Feb 5, 2025, 3:43 am GMT+0000
മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അ...
Feb 4, 2025, 5:40 pm GMT+0000
വാൽപ്പാറയിൽ വിദേശിയെ കാട്ടാന കൊലപ്പെടുത്തി
Feb 4, 2025, 5:22 pm GMT+0000
ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി
Feb 4, 2025, 4:05 pm GMT+0000
വെസ്റ്റ്ബാങ്കിൽ രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു; എട്ട് പേർ...
Feb 4, 2025, 3:18 pm GMT+0000
സംസ്ഥാനത്ത് ക്യാൻസർ സാധ്യതയുള്ള മുഴുവൻ പേരേയും ഒരു വർഷം കൊണ്ട് കണ്ട...
Feb 4, 2025, 2:59 pm GMT+0000
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...
Feb 4, 2025, 2:38 pm GMT+0000
‘ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂ’: വിരമിക്കലിൽ വ്...
Feb 4, 2025, 2:23 pm GMT+0000
ആലപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവ് മുങ്...
Feb 4, 2025, 2:15 pm GMT+0000
കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ആലപ്പുഴയിൽ രണ്ടു പ...
Feb 4, 2025, 2:11 pm GMT+0000
അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസ് നീക്കി- വീഡിയോ
Feb 4, 2025, 12:48 pm GMT+0000
കോഴിക്കോട് ബസ് മറിഞ്ഞത് ഇരുചക്രവാഹനത്തിലിടിച്ചതിനു പിന്നാലെയെന്ന് ദ...
Feb 4, 2025, 12:30 pm GMT+0000
അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചെന്ന് നാലാം ക്...
Feb 4, 2025, 11:55 am GMT+0000
അരയിടത്ത് പാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
Feb 4, 2025, 11:29 am GMT+0000