മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35000 പേരെയുമേ വെർച്വൽ ക്യൂ വഴി അനുവദിക്കുകയുള്ളൂ. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കൽനിന്നും 10 മണിക്കുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരം കുത്തിയിലെത്തിയ ശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.
- Home
- Latest News
- ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം
Share the news :
Dec 23, 2025, 2:41 pm GMT+0000
payyolionline.in
ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് വേഗപ്പൂട്ടുമായി സംസ്ഥാന സർക്കാർ
കീഴൂരിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
Related storeis
വടകരയിൽ കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കടലിൽ കാണാതായി
Dec 23, 2025, 4:16 pm GMT+0000
ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് വേഗപ്പൂട്ടുമായി സംസ്ഥാന സർക്കാർ
Dec 23, 2025, 2:33 pm GMT+0000
എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ...
Dec 23, 2025, 2:19 pm GMT+0000
വളയം ചുഴലിയില്‍ മത്സ്യ ഗുഡ്സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിര...
Dec 23, 2025, 12:38 pm GMT+0000
കെ-ടെറ്റ് അപേക്ഷ 30 വരെ സമർപ്പിക്കാം; പരീക്ഷ ഫെബ്രുവരി 21നും 23നും
Dec 23, 2025, 11:15 am GMT+0000
കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമാ...
Dec 23, 2025, 11:13 am GMT+0000
More from this section
വേവിച്ച മധുരക്കിഴങ്ങ് അതിരാവിലെ ശീലമാക്കാം: ഗുണങ്ങള്‍ അനവധി, ആരോഗ്യ...
Dec 23, 2025, 10:09 am GMT+0000
ഗൂഗിൾ അസിസ്റ്റന്റ് പടിയിറങ്ങുന്നു; 2026-ഓടെ ആൻഡ്രോയിഡ് ഫോണുകളിൽ ‘ജെ...
Dec 23, 2025, 10:05 am GMT+0000
ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം കാവ്യയുമായി നടത്തിയ ചാറ്റിങ്-...
Dec 23, 2025, 10:03 am GMT+0000
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, അടിയന്തര നടപട...
Dec 23, 2025, 9:59 am GMT+0000
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും...
Dec 23, 2025, 9:41 am GMT+0000
‘മാസപ്പടി’ വാങ്ങാൻ കൃത്യമായി എത്തും, വിജിലൻസിനെ കണ്ടതും പണം വലിച്ചെ...
Dec 23, 2025, 9:38 am GMT+0000
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം; അരവണയിൽ വീണ്ടും നിയന്ത്രണം, ഒരാൾക്ക...
Dec 23, 2025, 9:30 am GMT+0000
കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു
Dec 23, 2025, 9:22 am GMT+0000
വീടിനു പുറത്ത് അസാധാരണ ശബ്ദം; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ...
Dec 23, 2025, 9:18 am GMT+0000
സംസ്ഥാന വ്യാപകമായി പോളിയോ വാക്സിനേഷൻ ആരംഭിച്ചു
Dec 23, 2025, 8:38 am GMT+0000
പച്ചക്കറി വില മേലോട്ട്; തക്കാളി വില 90 കടന്നു
Dec 23, 2025, 8:08 am GMT+0000
അൻവർ സംയമനം പാലിക്കണം, വഴിയമ്പലമായി യു.ഡി.എഫിനെ ആരും കാണരുത് –...
Dec 23, 2025, 8:05 am GMT+0000
യുവതിയെ പീഡിപ്പിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബംഗളൂരുവിൽ പിടിയിൽ
Dec 23, 2025, 7:14 am GMT+0000
യുവതിയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
Dec 23, 2025, 7:13 am GMT+0000
വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയർന്നു
Dec 23, 2025, 6:46 am GMT+0000
