ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്

news image
Feb 10, 2026, 4:24 am GMT+0000 payyolionline.in

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാ താരം ജയറാമിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം മുൻനിർത്തിയാണ് താരത്തെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.ജയറാം അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe