ഇരിങ്ങൽ: പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ (93) നിര്യാതനായി. പയ്യോളി ഗവ: ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു. ആദ്യകാല വോളിബോൾ താരവും നാടകനടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ബീന പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബാബുരാജ് (മേപ്പയ്യൂർ), മഹിജ (പാലയാട്), സീന (ഇരിങ്ങൽ). സഹോദരങ്ങൾ: രോഹിണി പടന്നയിൽ(ഇരിങ്ങൽ), പി.വി.ദാമു മാസ്റ്റർ (റിട്ട: അധ്യാപകൻ കെ.എം.എച്ച്.എസ്.എസ് കോട്ടക്കൽ), പി.വി.അശോകൻ മാസ്റ്റർ (യു.പി.എച്ച്.എസ്ഇരിങ്ങൽ), ചന്ദ്രി (ഒഞ്ചിയം ), പരേതരായ നാരായണൻ (ഇരിങ്ങൽ), ശാന്ത (നാദാപുരം റോഡ് ).സംസ്ക്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ
ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ട അധ്യാപകൻ ഇരിങ്ങൽ പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി
Share the news :

May 4, 2025, 6:14 am GMT+0000
payyolionline.in
പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന മൂന്നു കുണ്ടൻ ചാലിൽ എം.സി സത്യൻ നിര്യാതനായി
പൂരത്തിന് രാമൻ റെഡി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറിനും ഫി ..
Related storeis
പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു
Jun 20, 2025, 2:06 am GMT+0000
തുറയൂർ പലച്ചുവട് വണ്ണാറക്കൈ റഫീഖ് അന്തരിച്ചു
Jun 19, 2025, 3:29 pm GMT+0000
പയ്യോളിതച്ചൻകുന്നിലെ മലോൽ ദേവിയമ്മ അന്തരിച്ചു
Jun 19, 2025, 5:30 am GMT+0000
തിക്കോടി അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ അന്തരിച്ചു
Jun 18, 2025, 4:12 pm GMT+0000
പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ.ഗോപാലകൃഷ്ണൻനായർ അന്തരിച്ചു
Jun 18, 2025, 4:41 am GMT+0000
നന്തി കടലൂരിലെ പരത്തന്റെവിട പാത്തുമ്മോട്ടി അന്തരിച്ചു
Jun 18, 2025, 2:48 am GMT+0000
More from this section
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു
Jun 15, 2025, 1:39 am GMT+0000
പയ്യോളി കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് നിര്യാതനായി
Jun 14, 2025, 5:48 am GMT+0000
തച്ചൻകുന്നിലെ ചാമ്പാട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു
Jun 13, 2025, 3:58 pm GMT+0000
പയ്യോളി അയനിക്കാട് ടി പി അരവിന്ദൻ അന്തരിച്ചു
Jun 13, 2025, 3:21 am GMT+0000
ചെങ്ങോട്ടുകാവ് ഒറോട്ടുകുനി അഹമ്മദ് അന്തരിച്ചു
Jun 12, 2025, 8:14 am GMT+0000
പുറക്കാട് മുല്ലപ്പള്ളി കല്യാണിയമ്മ അന്തരിച്ചു
Jun 12, 2025, 6:20 am GMT+0000
പയ്യോളി നഗരസഭാ കൗൺസിലർ വികെ ഗിരിജയുടെ പിതാവ് വടക്കെ കൊവ്വുമ്മൽ നാര...
Jun 12, 2025, 4:29 am GMT+0000
പയ്യോളി കിഴൂർ തുറശ്ശേരിക്കടവ് എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ...
Jun 11, 2025, 4:45 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000
തുറയൂർ ചിറക്കര ഒറ്റമരക്കാട്ടിൽ താമസിക്കും ആയിശ അന്തരിച്ചു.
Jun 9, 2025, 3:46 pm GMT+0000
പയ്യോളിയിലെ ടാക്സി ഡ്രൈവർ പെരുമാൾപുരം മണലോടി പറമ്പിൽ ലത്തീഫ് അന്തരി...
Jun 9, 2025, 11:24 am GMT+0000
ചിങ്ങപുരം തച്ചിലേരി അമ്മാളു നിര്യാതയായി
Jun 9, 2025, 4:56 am GMT+0000
നന്തി കേയക്കണ്ടി ആയിശ അന്തരിച്ചു
Jun 8, 2025, 1:18 pm GMT+0000
കൊയിലാണ്ടി പുളിയഞ്ചേരി നെല്ലൂളിത്താഴ പുനത്ത് വയൽ ഹരിദാസൻ നിര്യാതനായി
Jun 7, 2025, 2:08 pm GMT+0000
പാലൂരിലെ നായച്ചം പറമ്പിൽ കമല നിര്യാതയായി
Jun 7, 2025, 2:02 pm GMT+0000