കൊച്ചി: ബ്യൂട്ടിപാർലർ ഉടമക്കെതിരായ (ഷീലസണ്ണി) വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു.
- Home
- Latest News
- ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി
Share the news :

Mar 2, 2024, 4:17 am GMT+0000
payyolionline.in
രാജ്യസഭ എംപിമാരിൽ 33 ശതമാനം പേരും ക്രിമിനൽ കേസ് പ്രതികൾ, മൊത്തം എംപിമാരുടെ ആസ ..
11 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മ ശ്രീപ്രിയയും കാമുകനും കാമുകന്റെ മാ ..
Related storeis
ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ
Apr 4, 2025, 6:23 am GMT+0000
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കണം
Apr 4, 2025, 6:17 am GMT+0000
നെടുമങ്ങാട് അഞ്ചുവയസ്സുകാരൻ കളിക്കുന്നതിനിടെ കഴുത്തിൽ തുണി ചുറ്റി മ...
Apr 4, 2025, 6:12 am GMT+0000
ആറുവരിപ്പാതയിൽ വണ്ടിയോടിക്കുമ്പോൾ ‘വരി’ തെറ്റല്ലേ? ശ്രദ്ധിക്കേണ്ടത്...
Apr 4, 2025, 6:10 am GMT+0000
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ...
Apr 4, 2025, 6:03 am GMT+0000
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി
Apr 4, 2025, 5:11 am GMT+0000
More from this section
ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ.ഡി റെയ്ഡ്
Apr 4, 2025, 4:56 am GMT+0000
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി
Apr 4, 2025, 3:28 am GMT+0000
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും
Apr 4, 2025, 3:25 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട്...
Apr 4, 2025, 3:20 am GMT+0000
വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി ...
Apr 4, 2025, 3:17 am GMT+0000
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ ...
Apr 4, 2025, 3:13 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവ...
Apr 3, 2025, 4:33 pm GMT+0000
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്...
Apr 3, 2025, 2:54 pm GMT+0000
കോഴിക്കോട് കാരന്തൂരിലെ എംഡിഎംഎ കേസ്; പ്രതി എയർപോർട്ടിൽ പിടിയിൽ
Apr 3, 2025, 1:14 pm GMT+0000
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 ക...
Apr 3, 2025, 12:53 pm GMT+0000
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു
Apr 3, 2025, 12:22 pm GMT+0000
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025, 10:49 am GMT+0000
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ കാറിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം; ...
Apr 3, 2025, 10:27 am GMT+0000
എച്ച്വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് ...
Apr 3, 2025, 10:25 am GMT+0000
അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി; ഉത്തർപ്രദേശ്...
Apr 3, 2025, 10:23 am GMT+0000