കൊച്ചി: നടൻ ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡിനിടെ ഓടിയതിന്റെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. അതേസമയം, ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്. നാളെ പൊലീസിന് മുമ്പിൽ ഹാജരായേക്കില്ല എന്നാണ് വിവരം. പൊലീസിന് മുമ്പിൽ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും.ഓടിരക്ഷപ്പെട്ട ഷൈന്‍ തിരിച്ചെത്തി ഓട്ടത്തിന്റെ കാരണം അറിയിക്കണമെന്ന നിലപാടിലാണ് പൊലീസ്. നേർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഓട്ടത്തിന്റെ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്ന് കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും ഷൈൻ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, ഷൈനിനെതിരായ വെളിപ്പെടുത്തലിനെ പറ്റി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ വിന്‍സിയുടെ കുടുംബത്തെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനില്ലെന്ന നിലപാട് നടി ആവര്‍ത്തിച്ചു. വിന്‍സി പരാതി നല്‍കാതെ കേസ് എടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസും.
- Home
- Latest News
- ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്, നിയമപദേശം തേടി ഷൈൻ
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്, നിയമപദേശം തേടി ഷൈൻ
Share the news :

Apr 18, 2025, 11:12 am GMT+0000
payyolionline.in
വടകരയിലെ സൂപ്പർമാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് പേരെ അഗ്നിരക്ഷാസേന രക്ഷ ..
വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച് തകർത്തു, ..
Related storeis
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; മഹാരാഷ്ട്രയിൽ അതീവ ജാഗ്രത
May 9, 2025, 4:22 am GMT+0000
കശ്മീരിലെ മലയാളികൾക്ക് സഹായം; കേരളത്തിൽ കൺട്രോൾ റൂം തുറന്നു
May 9, 2025, 4:18 am GMT+0000
മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള മുഖാമുഖം നാളെ കോഴിക്കോട്
May 9, 2025, 3:39 am GMT+0000
എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്; വേഗത്തിൽ ഫലമറിയാം പി.ആര...
May 9, 2025, 3:37 am GMT+0000
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു; സ്കൂളുകൾക്കും...
May 9, 2025, 3:34 am GMT+0000
ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; &...
May 9, 2025, 3:31 am GMT+0000
More from this section
പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളം, എട്ട...
May 8, 2025, 3:50 pm GMT+0000
രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത...
May 8, 2025, 3:48 pm GMT+0000
സുധാകരനെ മാറ്റിയതിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി രാജിവെച്ചു
May 8, 2025, 3:30 pm GMT+0000
‘സണ്ണി ജോസഫ് മികച്ച പാർലമെൻ്റേറിയൻ, സുധാകരേട്ടൻ പാർട്ടിയുടെ മ...
May 8, 2025, 3:27 pm GMT+0000
രാത്രിയിലും മൃഗഡോക്ടർ വീട്ടിലെത്തും: വിളിക്കാം 1962
May 8, 2025, 2:46 pm GMT+0000
വീണ്ടും പ്രഹരമേൽപ്പിച്ച് ഇന്ത്യ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തക...
May 8, 2025, 2:43 pm GMT+0000
‘വേടൻ’ എന്ന പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് നൽകുമെന്ന് ...
May 8, 2025, 2:42 pm GMT+0000
‘മറ്റു രാജ്യങ്ങളിൽനിന്ന് ആയുധം വാങ്ങിയാൽ നമ്മുടെ സുരക്ഷ അവരുടെ കയ്യ...
May 8, 2025, 2:15 pm GMT+0000
നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
May 8, 2025, 1:45 pm GMT+0000
പാക് സിനിമ, സീരിയൽ സംപ്രേഷണം തടഞ്ഞ് ഇന്ത്യ; ബെഗ്ലിഹാർ ഡാം തുറന്നുവി...
May 8, 2025, 1:39 pm GMT+0000
‘പാകിസ്ഥാനെ ദൈവം രക്ഷിക്കട്ടെയെന്ന് എന്നുഞാൻ പ്രാര്‍ഥിക്കുന്നു’; പാ...
May 8, 2025, 1:37 pm GMT+0000
ഓണത്തിനും ക്രിസ്മസിനും പരീക്ഷ വേണ്ടെന്ന് വിദഗ്ധ സമിതിയുടെ ശിപാർശ
May 8, 2025, 1:12 pm GMT+0000
സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ
May 8, 2025, 12:45 pm GMT+0000
‘രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’, പൊട്ടിക്കരഞ്ഞ്...
May 8, 2025, 12:18 pm GMT+0000
ദേശീയപാതയിൽ കാറുകൾ നിർത്തി ലൈറ്റ് ഓഫ് ചെയ്ത് ജനം; മോക്ക് ഡ്രില്ലിൽ ...
May 8, 2025, 12:05 pm GMT+0000