സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം, മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും പ്രവചനമുണ്ട്. അതേസമയം, കേരള തീരത്ത് ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനം തുടരുകയാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
- Home
- Latest News
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Share the news :

Jun 10, 2025, 3:43 am GMT+0000
payyolionline.in
കൊയിലാണ്ടി ഗവ. കൊമേഴ്സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശന ..
കൊവിഡ് വ്യാപനം; രാജ്യത്ത് 6491 ആക്ടിവ് കേസുകള്‍
Related storeis
വിഷം കഴിച്ച് വടകര പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ആശുപത്രിയിലേക്ക്...
Jun 13, 2025, 3:35 am GMT+0000
അതിതീവ്ര മഴയെത്തുന്നു; വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ഇന്ന് ന...
Jun 13, 2025, 2:30 am GMT+0000
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം; നിയന്ത്രണവിധേയം
Jun 13, 2025, 2:25 am GMT+0000
എം.എസ്.സി എൽസ-3: നഷ്ടപരിഹാരമായി 5.97 കോടി കപ്പൽ കമ്പനി കെട്ടിവ...
Jun 13, 2025, 1:40 am GMT+0000
ഒഡിഷയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം; നാട്ടിലേക്കുള്ള മടക്ക...
Jun 13, 2025, 1:37 am GMT+0000
മലാപ്പറമ്പ് പെൺവാണിഭക്കേസ്: പൊലീസുകാർ ഫോൺ ഓഫാക്കി മുങ്ങി
Jun 13, 2025, 1:27 am GMT+0000
More from this section
അഹമ്മദാബാദ് വിമാനദുരന്തം: എ എ ഐ ബി യുടെ അന്വേഷണം ആരംഭിച്ചു
Jun 13, 2025, 1:19 am GMT+0000
‘എന്നെ സഹായിക്കൂ’; മേയ്ഡേ, മേയ്ഡേ, മേയ്ഡേ…’...
Jun 12, 2025, 4:58 pm GMT+0000
9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്, രഞ്ജിത...
Jun 12, 2025, 4:22 pm GMT+0000
വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ...
Jun 12, 2025, 2:54 pm GMT+0000
അച്ഛന്റെ പൊന്നു‘കരള്‍’ ആയിരുന്നു; എന്നിട്ടും രക്ഷിക്കാനായില്ല കുഞ്ഞ...
Jun 12, 2025, 1:29 pm GMT+0000
അന്ന് കത്തിയമര്‍ന്നത് 133 പേര്, 37 വർഷത്തിനിടെ വീണ്ടും അപകടം വിട്ട...
Jun 12, 2025, 1:14 pm GMT+0000
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വ...
Jun 12, 2025, 12:57 pm GMT+0000
അഹമ്മദാബാദില്‍ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്...
Jun 12, 2025, 12:39 pm GMT+0000
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
Jun 12, 2025, 12:26 pm GMT+0000
തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അ...
Jun 12, 2025, 12:19 pm GMT+0000
അഹമ്മദാബാദ് ആകാശ ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേ...
Jun 12, 2025, 12:01 pm GMT+0000
അഹമ്മദാബാദ് വിമാന ദുരന്തം: അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും
Jun 12, 2025, 11:50 am GMT+0000
ആധാറില്ലെങ്കിൽ ഇനി ടിക്കറ്റുമില്ല: മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
Jun 12, 2025, 9:43 am GMT+0000
വസ്ത്രത്തിലെ കറകളെ കുറിച്ച് ഇനി ടെൻഷൻ വേണ്ട
Jun 12, 2025, 9:39 am GMT+0000
ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ; ടു സ്റ്റെപ്പ് വെരിഫിക്കേഷനും പാസ് വേഡ...
Jun 12, 2025, 9:33 am GMT+0000