ഇടുക്കി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു.
- Home
- Latest News
- സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു
സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു
Share the news :
May 25, 2024, 11:38 am GMT+0000
payyolionline.in
മേലൂരില്‍ ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം നടന്നു
ഗുണ്ടാനേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത സംഭവം; 2 പൊലീസുകാർക്ക് സസ്പെൻഷ ..
Related storeis
റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ...
Sep 28, 2024, 10:27 am GMT+0000
സ്വര്‍ണവില കുതിക്കുന്നു; യുഎഇയിൽ വീണ്ടും വില ഉയർന്നു, 22 കാരറ്റ് സ്...
Sep 28, 2024, 10:25 am GMT+0000
കാറിനെക്കുറിച്ച് രഹസ്യവിവരം, പരിശോധിച്ച് സ്പെഷൽ സ്ക്വാഡ്; തിരുവനന്ത...
Sep 28, 2024, 10:23 am GMT+0000
സി.കെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സിഐയെ സ്ഥലംമാ...
Sep 28, 2024, 10:20 am GMT+0000
ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ, കടുത്ത നിലപാടിൽ സിപിഐ
Sep 28, 2024, 10:17 am GMT+0000
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്ജുൻ; പ്രിയപ്പെട്ടവന് നാടിന്റെ യാത്രാമൊ...
Sep 28, 2024, 10:15 am GMT+0000
More from this section
ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക...
Sep 27, 2024, 3:47 pm GMT+0000
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർ...
Sep 27, 2024, 3:35 pm GMT+0000
പൊന്നാനിയിൽ അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ട് ഡോക്ടർക്കുനേരെ...
Sep 27, 2024, 3:03 pm GMT+0000
തൃത്താലയിൽ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റി...
Sep 27, 2024, 2:48 pm GMT+0000
സിദ്ധാർത്ഥൻെറ മരണം; ഇടപെടലുമായി ഗവർണര്‍, ഡീനിനെയും അസി. വാര്ഡിനെയു...
Sep 27, 2024, 2:24 pm GMT+0000
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
Sep 27, 2024, 2:15 pm GMT+0000
മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 വിദ്യ...
Sep 27, 2024, 2:04 pm GMT+0000
ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്; ‘കൂടുതലായൊന്നും വെളിവായിട്ടില്ല&...
Sep 27, 2024, 1:46 pm GMT+0000
താമസസ്ഥലത്തെ അടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് പ്രവാസി മലയാള...
Sep 27, 2024, 1:41 pm GMT+0000
അൻവറിനെതിരെ മാത്രം അന്വേഷിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിക്...
Sep 27, 2024, 12:06 pm GMT+0000
ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികൾ; ഹിസ്ബുല്ലയ്ക്ക് പിന്തുണയ...
Sep 27, 2024, 12:00 pm GMT+0000
ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു...
Sep 27, 2024, 11:48 am GMT+0000
ആറ്റിങ്ങലിൽ നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു...
Sep 27, 2024, 11:19 am GMT+0000
റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയ്ക്ക് മുന്ന...
Sep 27, 2024, 11:06 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസിച്ചു; ബംഗ്ലാദേശി പോണ് താരം അറ...
Sep 27, 2024, 10:52 am GMT+0000