സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കുക എന്ന അസാധാരണ തീരുമാനം എടുക്കാൻ തമിഴ്നാട് സർക്കാർ. ലെറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നുമുള്ള വിലയിരുത്തലിലാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് പലതവണ തീപ്പെട്ടി നിർമാണ മേഖലയിലുള്ളവർ സർക്കാരിനെ സമീപിച്ചിരുന്നു. തീരുമാനത്തെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
- Home
- Latest News
- സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കാൻ സർക്കാർ
സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കാൻ സർക്കാർ
Share the news :

May 3, 2025, 3:27 am GMT+0000
payyolionline.in
NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽ
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം ; മരിച്ചവരിൽ വടകര , മേപ്പയൂർ സ്വദേശികളും
Related storeis
മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാ...
Jul 11, 2025, 5:00 am GMT+0000
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർ...
Jul 11, 2025, 4:33 am GMT+0000
ചേർത്തലയിൽ അഞ്ചുവയസുകാരന് ക്രൂരമർദ്ദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കുമ...
Jul 11, 2025, 4:01 am GMT+0000
പ്ലസ് ടു സേ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന
Jul 11, 2025, 3:57 am GMT+0000
വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍
Jul 11, 2025, 3:44 am GMT+0000
കര്‍ണാടക സ്പീക്കർ യു. ടി. ഖാദർ ഇന്ന് പയ്യോളിയില്‍
Jul 11, 2025, 3:29 am GMT+0000
More from this section
വളർത്തു പൂച്ച മാന്തി; വാക്സിനെടുത്ത് ചികിത്സയിലായിരുന്ന 11കാരി മരിച്ചു
Jul 10, 2025, 3:57 pm GMT+0000
നിപാ: മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Jul 10, 2025, 1:55 pm GMT+0000
റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന് സ്റ്റേയില്ല; കീമില്‍ സര്‍ക്കാര്‍ അപ്...
Jul 10, 2025, 12:17 pm GMT+0000
വെങ്ങളത്ത് സ്വകാര്യ ബസ് പാലത്തിലിടിച്ച് നിരവധി പേർക്ക് പരുക്ക്
Jul 10, 2025, 9:22 am GMT+0000
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ; കണ്ടെത്തിയത് തൂങ്ങി ...
Jul 10, 2025, 8:47 am GMT+0000
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി ഉള്പ്പ...
Jul 10, 2025, 8:41 am GMT+0000
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോ...
Jul 10, 2025, 8:09 am GMT+0000
അനുഗ്രഹിക്കാനെന്ന വ്യാജേന ഇന്ത്യൻ പുരോഹിതൻ പീഡിപ്പിച്ചതായി നടി; സംഭ...
Jul 10, 2025, 8:08 am GMT+0000
വിവാഹാഭ്യർത്ഥന നിരസിച്ച 18കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത...
Jul 10, 2025, 7:20 am GMT+0000
പൊതുപ്രവർത്തകനെതിരെ സ്ത്രീപീഡന കേസ്; എസ്.ഐക്കെതിരെ നടപടിയെടുക്കണം –...
Jul 10, 2025, 7:09 am GMT+0000
കക്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Jul 10, 2025, 6:33 am GMT+0000
ഗൂഗ്ൾ പേ സേവനം ഇനി ഒമാനിലും
Jul 10, 2025, 6:32 am GMT+0000
അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം
Jul 10, 2025, 6:08 am GMT+0000
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി; തടയണ...
Jul 10, 2025, 6:04 am GMT+0000
മരുന്നുകളുടെ കാലാവധി കഴിഞ്ഞോ? വലിച്ചെറിയരുത് ! അവ മനുഷ്യനും പരിസ്ഥ...
Jul 10, 2025, 5:32 am GMT+0000